"പേരാവൂർ നിയമസഭാമണ്ഡലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

7 ബൈറ്റുകൾ നീക്കംചെയ്തിരിക്കുന്നു ,  1 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
[[കണ്ണൂർ (ജില്ല)|കണ്ണൂർ ജില്ലയിലെ]] [[തലശ്ശേരിഇരിട്ടി (താലൂക്ക്‌)|തലശ്ശേരിഇരിട്ടി താലൂക്കിലെ]] [[ആറളം ഗ്രാമപഞ്ചായത്ത്|ആറളം]] , [[അയ്യൻകുന്ന് ഗ്രാമപഞ്ചായത്ത്|അയ്യൻകുന്ന്]] , [[കണിച്ചാർ ഗ്രാമപഞ്ചായത്ത്|കണിച്ചാർ]] , [[കീഴൂർ-ചാവശ്ശേരി ഗ്രാമപഞ്ചായത്ത്|കീഴൂർ-ചാവശ്ശേരി]] ,[[കേളകം ഗ്രാമപഞ്ചായത്ത്|കേളകം]] , [[കൊട്ടിയൂർ ഗ്രാമപഞ്ചായത്ത്|കൊട്ടിയൂർ]], [[മുഴക്കുന്ന് ഗ്രാമപഞ്ചായത്ത്|മുഴക്കുന്ന്]] , [[പായം ഗ്രാമപഞ്ചായത്ത്|പായം]] , [[പേരാവൂർ ഗ്രാമപഞ്ചായത്ത്|പേരാവൂർ]] എന്നീ ‍പഞ്ചായത്തുകൾ ഉൾപ്പെട്ടതാണ്‌ '''പേരാവൂർ നിയമസഭാമണ്ഡലം'''. <ref name="vol1">[http://eci.nic.in/delim/books/Volume1.pdf Changing Face of Electoral India Delimitation 2008 - Volume 1 Page 720]</ref>
 
2006-മുതൽ 2011 വരെ [[കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്)|സി. പി. ഐ (എം)]]-ലെ [[കെ.കെ. ശൈലജ]] ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചു. <ref>[http://www.niyamasabha.org/codes/members/shylajateacher.pdf കേരള നിയമസഭയുടെ മെംബർമാരുടെ വിവരങ്ങൾ] - കെ. കെ. ഷൈലജ എം. എൽ. എ ,ശേഖരിച്ച തീയതി 16 സെപ്റ്റംബർ 2008 </ref> 2011 മുതൽ [[സണ്ണി ജോസഫ് (കേരള നിയമ സഭാംഗം)|സണ്ണി ജോസഫ്]] (INC) ഈ മണ്ഡലത്തെ പ്രതിനിധീകരിക്കുന്നു.
 
==2008-ലെ നിയമസഭാ പുനർനിർണ്ണയത്തിനു മുൻപ്==
അജ്ഞാത ഉപയോക്താവ്
"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3131889" എന്ന താളിൽനിന്ന് ശേഖരിച്ചത്