(ചെ.)
നിർവ്വചനത്തിന് കൃത്യത വരുത്തി. ഈ താളിൽ ഇനിയും പണിയെടുക്കാനുണ്ട്.
Jacob.jose (സംവാദം | സംഭാവനകൾ) (→അവലംബം) |
(ചെ.) (നിർവ്വചനത്തിന് കൃത്യത വരുത്തി. ഈ താളിൽ ഇനിയും പണിയെടുക്കാനുണ്ട്.) |
||
{{Prettyurl|Data structure}}
കാര്യക്ഷമതയോടെയുള്ള ഉപയോഗത്തിനുതകും വിധം കമ്പ്യൂട്ടറിൽ ഡാറ്റ
വിവിധ തരത്തിലുള്ള
എല്ലാ കമ്പ്യൂട്ടർ പ്രോഗ്രാമുകളിലും സോഫ്റ്റ്വെയറുകളിലും ഡാറ്റാ സ്ട്രക്‌ച്ചറുകൾ ഉപയോഗിക്കപ്പെടുന്നു. കാര്യക്ഷമമായ അൽഗോരിതങ്ങളുടെ അവശ്യ ഘടകങ്ങളാണ് ചില ഡാറ്റാ സ്ട്രക്‌ച്ചറുകൾ, ഡാറ്റാബേസ് പോലെയുള്ള ഉപയോഗങ്ങളിൽ വളരെ വലിയ അളവിലുള്ള ഡാറ്റയുടെ കൈകാര്യത്തിനു ഇവ സഹായിക്കുന്നു. പല വ്യവസ്ഥാപിതമായ രൂപകൽപ്പന രീതികളും പ്രോഗ്രാമിങ്ങ് ഭാഷകളും അൽഗോരിതങ്ങളേക്കാൾ ഡാറ്റാ സ്ട്രക്‌ച്ചറുകൾക്ക് പ്രാധാന്യം നൽകുന്നു, ഇവ സോഫ്റ്റ്‌വേർ രൂപകൽപ്പനയിൽ വലിയ സ്വാധീനം ചെലുത്തുന്നതിനാലാണിത്.
|