"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 23:
 
== വർഗ്ഗീകരണം==
1831-ൽ ''ലോബോറ്റസ് ഓസിലേറ്റസ്'' എന്ന ഒരു [[സമുദ്രം|സമുദ്ര]] [[സ്പീഷീസ്|സ്പീഷീസായി]] തെറ്റിദ്ധരിച്ചാണ് [[ലൂയിസ് അഗാസ്സിസ്]] ആദ്യമായി ഈ മത്സ്യത്തെക്കുറിച്ചുള്ള വിവരണം നൽകിയത്. പീന്നീടുള്ള വിവിധ പഠനങ്ങളിൽ ഈ സ്പീഷീസിന്റെ [[ജീനസ്]] ''അസ്ട്രോനോട്ടസ്''<ref name="florida_museum">{{cite web|url=http://www.flmnh.ufl.edu/fish/Gallery/Descript/oscar/oscar.html|title=Oscar|author=Robert H. Robins|publisher=Florida Museum of Natural History|accessdate=2007-03-18}}</ref> ആണെന്ന് തിരുത്തപ്പെട്ടു. '''''അകാരാ കംപ്രെസെസ് '''''(''Acara compressus''), '''''അകാരാ ഹൈപോസ്റ്റിഗ്റ്റ''''' (''Acara hyposticta''), '''''അസ്ട്രോനോട്ടസ് ഓസിലേറ്റസ് സീബ്ര''''' (''Astronotus ocellatus zebra''), '''''അസ്ട്രോനോട്ടസ് ഓർബികുലേറ്റസ്''''' (''Astronotus orbiculatus'') എന്നിവ ഈയിനം മത്സ്യങ്ങളുടെ മറ്റ് അപരനാമങ്ങളാണ്.<ref>{{cite web|url=http://filaman.uni-kiel.de/Nomenclature/SynonymsList.cfm?ID=3612&GenusName=Astronotus&SpeciesName=ocellatus |title=Synonyms of Astronotus ocellatus |author=Froese, R. and D. Pauly. Editors. |publisher=FishBase |accessdate=2007-03-21 |deadurl=yes |archiveurl=https://web.archive.org/web/20070929083732/http://filaman.uni-kiel.de/Nomenclature/SynonymsList.cfm?ID=3612&GenusName=Astronotus&SpeciesName=ocellatus |archivedate=September 29, 2007 }}</ref> [[സിക്ലിഡ്|സിക്ലിഡേ]] [[കുടുംബം (ജീവശാസ്ത്രം)|കുടുംബത്തിൽപ്പെടുന്ന]] ഇവയെ [[സിക്ലിഫോംസ്]] [[നിര|നിരയിലാണ്]] ഉൾപ്പെടുത്തിയിരിക്കുന്നത്.
 
==ആവാസവ്യവസ്ഥ ==
വരി 40:
 
==ആശയവിനിമയം==
മറ്റ് ഓസ്കർ ഇനങ്ങളെയോ അല്ലെങ്കിൽ മറ്റ് മത്സ്യങ്ങളെയോ തിരിച്ചറിയുന്നതിനായി ഭൂരിഭാഗം [[സിക്ലിഡ്|സിക്ലിഡുകളും]] അവയുടെ ഹൃദയത്തുടിപ്പ് ഉപയോഗിച്ച് വളരെ കുറഞ്ഞ [[ആവൃത്തി|ആവൃത്തിയിലുള്ള]] [[ആശയവിനിമയം|ആശയവിനിമയ]] [[ശബ്ദം|ശബ്ദങ്ങൾ]] പുറപ്പെടുവിക്കുന്നു. അതുകൂടാതെ ഓസ്കർ മത്സ്യങ്ങൾക്ക് വേഗത്തിൽ നിറം മാറ്റാൻ കഴിയുന്ന സവിശേഷതയും സഹജീവികളുമായി [[ആശയവിനിമയം]] നടത്തുന്നതിന് വളരെയധികം സഹായിക്കുന്നു. ഓസ്കർ മത്സ്യങ്ങളുടെ കണ്ണുകളുടെ വ്യതിയാനങ്ങൾ അവയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. സാധാരണയായി മറ്റൊരു മത്സ്യവുമായുള്ള ഏറ്റുമുട്ടലിൽ തോൽക്കുന്ന ഓസ്കർ മത്സ്യത്തിന്റെ കണ്ണുകൾ കറുത്തനിറമായി മാറുന്നു. കൂടാതെ ചില സിക്ക്ലിഡുകൾക്ക് പെരുമാറ്റം കൊണ്ട് അവയുടെ [[നിറം]] അല്ലെങ്കിൽ പാറ്റേൺ മാറ്റുവാൻ കഴിയുന്നു. മാത്രമല്ല, ഓസ്കർ മത്സ്യങ്ങളുടെ വർണ്ണവും അവയുടെ പ്രായത്തിനനുസരിച്ച് മാറുന്നു.<ref name=animaldiversity/>
 
ഓസ്കർ മത്സ്യങ്ങൾ അതിൻറെ ഉടമകളുമായി ഇടപഴകുന്ന രീതിയുടെ അടിസ്ഥാനത്തിൽ ഇതിനെ "'''റിവർ ഡോഗ്'''" അല്ലെങ്കിൽ "'''വാട്ടർ ഡോഗ്'''" എന്നും വിളിക്കുന്നു. കാരണം ഒരു നായ അതിൻറെ യജമാനനെക്കാണുമ്പോൾ തലയും വാലും അനക്കി എങ്ങനെയാണോ പെരുമാറുന്നത് അതുപോലെതന്നെ ഈ മത്സ്യങ്ങളും പെരുമാറുന്നു.<ref>{{Cite web|url=https://www.theaquariumguide.com/articles/tips-and-facts-about-the-oscar-fish|title={title}|date=2014-09-13|website=The Aquarium Guide|language=en|access-date=2019-05-10}}</ref>
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്