"ബാഡൻ-വ്യൂർട്ടംബർഗ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

44 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  3 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
No edit summary
|align="right"|307,997|| കാൾസ്റൂഹെ
|-
| G || ഫോർസൈം[[പ്ഫോർസ്ഹൈം]] ||align="right"|98.02||align="right"|119,423
|align="right"|124,289|| കാൾസ്റൂഹെ
|-
| city_6 = ഹൈൽബ്രോൺ | div_6 = സ്റ്റുട്ട്ഗാർട്ട് | pop_6 = 124,257
| city_7 = ഉൽമ് | div_7 = ട്യൂബിൻഗൻ | pop_7 = 123,672
| city_8 = ഫോർസൈംപ്ഫോർസ്ഹൈം | div_8 = കാൾസ്റൂഹെ | pop_8 = 120,709
| city_9 = റോയ്ട്ട്ലിൻഗൻ | div_9 = ട്യൂബിൻഗൻ | pop_9 = 112,735
| city_10 = എസ്സ്ലിൻഗൻ | div_10 = സ്റ്റുട്ട്ഗാർട്ട് | pop_10 = 92,629
വസന്തകാലത്തും ശരത്കാലത്തും (ഏപ്രിൽ / മെയ്, സെപ്തംബർ / ഒക്ടോബർ) ബിയർ ഉത്സവങ്ങൾ (രസകരമായ മേളകൾ) സ്റ്റുട്ട്ഗാറ്ട്ടിലെ കാൻസ്റ്റാറ്റർ വാസനിലെ നടക്കുന്നു. മ്യൂനിക്കിലെ ഒക്ടോബർഫെസ്റ്റിന് ശേഷം ഏറ്റവും വലിയ ഉൽസവമാണ് കാൻസ്റ്റാറ്റർ ഫോക്സ്ഫെസ്റ്റ്. നവംബറിലും ഡിസംബറിനും നടക്കുന്ന ക്രിസ്തുമസ് വിപണികൾ എല്ലാ പ്രധാന പട്ടണങ്ങളിലും ഒരു ടൂറിസ്റ്റ് ആകർഷണം ആണ്. ഇവയിൽ ഏറ്റവും വലുത് ക്രിസ്മസിന് മുമ്പുള്ള മൂന്നാഴ്ചയ്ക്കുള്ളിൽ സ്റ്റുട്ട്ഗാർട്ട് ഷ്ലോസ്സ്പ്ലാറ്റ്സിൽ നടക്കുന്ന ക്രിസ്തുമസ് വിപണിയാണ്.
 
മാൻഹൈമിൽ നിന്ന് ഹൈഡൽബർഗ്, വീസ്ലോഖ് വഴി ഫോർസൈം[[പ്ഫോർസ്ഹൈം]] വരെയുള്ള 194 കി.മീ. റോഡ് വശ്യമനോഹരമായ യാത്ര സമ്മാനിക്കുന്നു. കാൾ ബെൻസിന്റെ പത്നിയായ ബെർത്ത ബെൻസ് 1888 ഓഗസ്റ്റ് മാസത്തിലുടനീളം നടത്തിയ ലോകത്തിലെ കാറിലൂടെയുള്ള ആദ്യ ദീർഘദൂര യാത്രയുടെ സ്മരണാർത്ഥം ഈ പാത ബെർത്താ ബെൻസ് മെമ്മോറിയൽ റൂട്ട് എന്നു നാമകരണം ചെയ്തിരുക്കുന്നു.
 
==വിദ്യഭ്യാസം==
338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3131420" എന്ന താളിൽനിന്ന് ശേഖരിച്ചത്