"പ്ഫോർസ്ഹൈം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

15 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
[[ജർമ്മനി]]യിലെ [[ബാഡൻ-വ്യൂർട്ടംബർഗ്]] സംസ്ഥാനത്ത് [[സ്റ്റുട്ട്ഗാർട്ട്]] നഗരത്തിൽ നിന്നും 45 കിലോമീറ്റർ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഒരു ചെറു പട്ടണമാണ് '''പ്ഫോർസ്ഹൈം''' (ഫോർസൈം എന്നും ആംഗലേയ ഉച്ചാരണം). സ്റ്റുട്ട്ഗാർട്ട്, [[കാൾസ്റൂഹെ]] നഗരങ്ങൾക്കു മധ്യെ നിലകൊള്ളുന്ന പ്ഫോർസ്ഹൈം പട്ടണം ആഭരണനിർമ്മാണത്തിനും വാച്ചുനിർമ്മാണത്തിനും പ്രശസ്തമാണ്. പഴയ ബാഡൻ, വ്യൂർട്ടംബർഗ് എന്നീ പ്രവിശ്യകളുടെനാട്ടുരാജ്യങ്ങളുടെ അതിർത്തിയിൽ സ്ഥിതി ചെയ്യുന്ന പ്ഫോർസ്ഹൈം, പൂർണ്ണമായും ബാഡൻ പ്രദേശത്താണ്.
 
* വിസ്തീർണ്ണം: 98.03 ച.കി.മീ
338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3131419" എന്ന താളിൽനിന്ന് ശേഖരിച്ചത്