"സാമുവൽ ബെക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) →‎ജീവിതരേഖ: chronology corrected
(ചെ.) ഗോദോ
വരി 1:
'''സാമുവല്‍ ബാര്‍ക്ലെ ബെക്കറ്റ്''' ([[ഏപ്രില്‍ 13]], [[1906]] - [[ഡിസംബര്‍ 22]], 1989) ഐറിഷ് നാടകകൃത്തും നോവലിസ്റ്റുമായിരുന്നു. [[1969]]-ല്‍ [[സാഹുത്യത്തിനുള്ള നോബല്‍ പുര്‍സ്കാരം|സാഹിത്യത്തിനുള്ള നോബല്‍ പുരസ്കാരത്തിനര്‍ഹനായി]]. നിരൂപകരുടെ അഭിപ്രായത്തില്‍ വിഷാദവും ദുരന്തബോധവും നിറഞ്ഞ രചനകളായിരുന്നു ബെക്കറ്റിന്റേത്. 1940കളുടെ അവസാനം രചിച്ച് [[1952]]-ല്‍ പ്രസിദ്ധീകരിച്ച ''ഗോദയെഗോദോയെ കാത്ത്'' (Waiting for Godot) എന്ന നാടകമാണ് ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്. ഫ്രെഞ്ചില് രചിച്ച മൂലകൃതി 1954ലാണ് ഇംഗ്ലീഷിലേക്കു പരിഭാഷ ചെയ്തത്.
==ജീവിതരേഖ==
[[അയര്‍ലന്‍ഡ്|അയര്‍ലന്‍ഡിലെ]] ഡബ്ലിനിലാണ് സാമുവല്‍ ബെക്കറ്റ് ജനിച്ചത്. ചെറുപ്പ കാലത്ത് [[ക്രിക്കറ്റ്]] കളിയോടായിരുന്നു കമ്പം. ഡബ്ലിന്‍ സര്‍വ്വകലാശാലാ ടീമില്‍ കളിച്ചിട്ടുള്ള ബെക്കറ്റ് ഇംഗ്ലീഷ് കൌണ്ടി ക്ലബായ നോര്‍ത്താം‌പ്ടണ്‍ഷെയറിനെതിരെ ഫസ്റ്റ്ക്ലാസ് ക്രിക്കറ്റിലും കളിച്ചിട്ടുണ്ട്. ഇക്കാരണത്താല്‍ ക്രിക്കറ്റിന്റെ ബൈബിള്‍ എന്നു വിശേഷിക്കപ്പെടുന്ന [[വിസ്ഡന്‍ മാസിക]]യില്‍ ഇടംനേടിയ ഏക നോബല്‍ ജേതാവും ഇദ്ദേഹമാണ്.
"https://ml.wikipedia.org/wiki/സാമുവൽ_ബെക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്