"സജിനി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 19:
'''സജിനി''' ഒരു മലയാള ചലച്ചിത്ര [[നായിക]] ആണ്. സോഫ്റ്റ്കോർ,[[ബി-ഗ്രേഡ്]] എന്നീ വിഭാഗത്തിൽ ഉൾപ്പെടുന്ന നിരവധി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുള്ള ഇവർ കൂടുതലും [[ഗ്ലാമർ]] വേഷങ്ങളിലാണ് തിളങ്ങിയിട്ടുള്ളത്. [[ഷക്കീല|ഷക്കീലയോടൊപ്പം]] നിരവധി വിജയച്ചിത്രങ്ങളിൽ സജിനി അഭിനയിച്ചിട്ടുണ്ട്. [[ഇൻറ്റർനെറ്റ്|ഇൻറ്റർനെറ്റിൻറ്റെയും]],[[യൂ ട്യൂബ്|യൂ ട്യൂബിൻറ്റെയും]] കടന്ന് വരവ് ഇവരുടെ ചിത്രങ്ങൾക്ക് തിയേറ്ററിൽ പ്രേക്ഷകരെ ലഭിക്കാതിരിയ്ക്കുവാൻ ഇടയാക്കി.
==അഭിനയിച്ച ചിത്രങ്ങൾ==
# [[ഡ്രൈവിംഗ് സ്കൂൾ]] (2001)...മോളി
# [[നാലാം സിംഹം]] (2001)
# [[കല്ലുവാതുക്കൽ കത്രീന]] (2001)
"https://ml.wikipedia.org/wiki/സജിനി" എന്ന താളിൽനിന്ന് ശേഖരിച്ചത്