"സാമുവൽ ബെക്കറ്റ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) തിരുത്ത്
(ചെ.) →‎ജീവിതരേഖ: chronology corrected
വരി 7:
[[1930]]-ല്‍ [[പാരീസ്]] വിട്ട് ലണ്ടനില്‍ തിരിച്ചെത്തി ട്രിനിറ്റി കോളജില്‍ അധ്യാപകനായി ചേര്‍ന്നെങ്കിലും താമസിയാതെ രാജിവച്ചു. [[1931]]-ല്‍ [[മാഴ്സല്‍ പ്രൌസ്റ്റ്|മാഴ്സല്‍ പ്രൌസ്റ്റിനെ||]]ക്കുറിച്ചുള്ള പഠനം പ്രസിദ്ധീകരിച്ചതോടെ ബെക്കറ്റ് സാഹിത്യ ലോകത്ത് ശ്രദ്ധിക്കപ്പെടുവാന്‍ തുടങ്ങി. തുടര്‍ന്നും പലമേഖലകളിലുള്ള സാഹിത്യ രചനകളില്‍ മുഴുകിയെങ്കിലും പിതാവിന്റെ മരണത്തോടെ എഴുത്തു കുറഞ്ഞു. വിഷാദരോഗത്തിനിടിമയായ ബെക്കറ്റിനെ [[1935]] മുതല്‍ 36വരെ മനോരോഗ ചികിത്സയ്ക്കു വിധേയനാക്കി.
 
[[1937]]-ല്‍ വീണ്ടും പാരീസിലെത്തി. [[1938]]-ല്‍ ആത്മകഥാംശമുള്ള മര്‍ഫി എന്ന നോവല്‍ പ്രസിദ്ധീകരിച്ചു. ഭ്രാന്തിലേക്ക് വഴുതിവീഴുന്ന ഒരു ചെറുപ്പക്കാരന്റെ കഥയാണിത്. രണ്ടാം ലോക മഹായുദ്ധശേഷം എഴുത്ത് ഫ്രഞ്ചിലാക്കി. [[19551953]]-ല്‍ ഗോദയെപാരിസിലും കാത്ത്[[1955]] പ്രസിദ്ധീകരിക്കപ്പെട്ടതോടെല് ലോകലണ്ടനിലും പ്രശസ്തനായിഗോദോയെ കാത്ത് അവതരിപ്പിക്കപ്പെട്ടു. അതുവരെയും നിലവിലിരുന്ന നാടകവുമായി ബന്ധപ്പെട്ട എല്ലാ യാഥാസ്ഥിതിക കാഴ്ചപ്പാടുകളെയും ഈ കൃതി തകിടം മറിച്ചു. വിവിധ കൃതികള്‍ പരിഗണിച്ച് [[1969]]-ല്‍ ബെക്കറ്റിനെ സാഹിത്യത്തിനുള്ള നോബല്‍ സമ്മാന ജേതാവായി തിരഞ്ഞെടുത്തു. [[1989]] ഡിസംബറീല്‍ അന്തരിച്ചു.
 
==സാഹിത്യ കൃതികള്‍==
"https://ml.wikipedia.org/wiki/സാമുവൽ_ബെക്കറ്റ്" എന്ന താളിൽനിന്ന് ശേഖരിച്ചത്