"ടിപ്പു സുൽത്താൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(ചെ.) Reverted 1 edit by 89.211.177.49 (talk) to last revision by Praveenp. (TW)
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 303:
 
ഈ വിളംബരം വ്യാപകമായ പ്രതിഷേധങ്ങൾക്ക് ഇടയാക്കി, അതു വളർന്ന് ഒരു കലാപത്തോളം എത്തി.<ref name="Malabar"/> ഇസ്ലാമില്ക്ക് നിർബന്ധിത മതംമാറ്റത്തിനു വിധേയമാക്കപ്പെടുമെന്നു ഭയന്ന് 30000 ബ്രാഹ്മണർ തിരുവിതാംകൂരിലേക്ക് നാടുവിട്ടു.<ref name="Malabar"/> കോട്ടയം രാജാവും കടത്തനാട് രാജാവും [[English East India Company|ഈസ്റ്റ് ഇന്ത്യ കമ്പനിയോട്]] സംരക്ഷണം ആവശ്യപ്പെട്ടു.<ref name="Malabar"/> 1788 -ൽ സാമൂതിരിയെ ആക്രമിച്ച ടിപ്പു മഞ്ചേരിയിലെ കരണവപ്പാടിനെ പിടികൂടി.<ref name="Malabar"/> [[Ravi Varma of Padinjare Kovilakam|രവി വർമ്മയും]] മറ്റു പടിഞ്ഞാറേ കോവിലകത്തെ യുവരാജാക്കന്മാരും കോഴിക്കോട്ടെ നായർപ്പടയാളികളും കൂടി ഈ ആക്രമണത്തെ നേരിട്ടു. ടിപ്പു തന്റെ ഫ്രഞ്ച് കമാണ്ടറായ [[M. Lally|എം ലാലിയുടെ]] നേതൃത്വത്തിൽ 6000 പേരടങ്ങുന്ന ഒരു പടയെ അയച്ചെങ്കിലും രവി വർമ്മയെ തോൽപ്പിക്കാനായില്ല.<ref name="Malabar"/>
 
=====ഹിന്ദു ക്ഷേത്രങ്ങൾ നശിപ്പിക്കൽ=====
[[William Logan|ലോഗന്റെ]] [[Malabar Manual|മലബാർ മാനുവലിൽ]] മലബാറിലെ ക്ഷേത്രങ്ങൾ ടിപ്പു നശിപ്പിച്ചതിനെപ്പറ്റി പറയുന്നുണ്ട്. [[ചിറക്കൽ]] താലൂക്കിലെ [[തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം]], [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം]], [[തലശ്ശേരി|തലശ്ശേരിയിലെ]] [[തിരുവങ്ങാട് ശ്രീരാമസ്വാമിക്ഷേത്രം]] [[വടകര|വടകരയിലെ]] [[Ponmeri Shiva Temple|പൊന്മേരി ശിവ ക്ഷേത്രം]] എന്നിവയെല്ലാം ടിപ്പുവിന്റെ മൈസൂർ സേന തകർത്ത ഹൈന്ദവക്ഷേത്രങ്ങളാണ്. മലബാർ മാനുവൽ പ്രകാരം മണിയൂർ മുസ്ലീം പള്ളി ഒരു കാലത്ത് ഹിന്ദു ക്ഷേത്രമായിരുന്നുവത്രേ. ടിപ്പുവിന്റെ ഭരണകാലത്ത് ഈ ക്ഷേത്രം ഒരു മുസ്ലീം പള്ളി ആയി മാറ്റുകയായിരുന്നുവെന്നാണ് കരുതുന്നത്.<ref>''Malabar Manual'' by William Logan</ref>
 
[[History of Sanskrit Literature in Kerala|കേരളത്തിലെ സംസ്കൃതസാഹിത്യത്തിന്റെ ചരിത്രം]] എന്ന തന്റെ പ്രസിദ്ധമായ പുസ്തകത്തിൽ [[Vatakkankoor Raja Raja Varma|വടക്കൻകൂർ രാജ രാജ വർമ്മ]] പറയുന്നത് ഇപ്രകാരമാണ്:
 
{{cquote|ടിപ്പു സുൽത്താന്റെ സൈനിക ആക്രമണങ്ങളിൽ കേരളാത്തിലെ ഹൈന്ദവക്ഷേത്രങ്ങൾക്കുണ്ടായ നഷ്ടങ്ങൾ ചെറുതല്ല. അമ്പലങ്ങൾ കത്തിക്കുക, വിഗ്രഹങ്ങൾ തകർക്കുക എന്നിവ ടിപ്പുവിന്റെയും അത്രതന്നെ ക്രൂരന്മാരായ പട്ടാളത്തിന്റെയും നേരംപോക്കുകളായിരുന്നു. പ്രസിദ്ധവും പുരാതനവുമായ [[തൃച്ചംബരം ശ്രീകൃഷ്ണ ക്ഷേത്രം|തൃച്ചംബരത്തെയും]] [[തളിപ്പറമ്പ് രാജരാജേശ്വരക്ഷേത്രം|രാജരാജക്ഷേത്രത്തിലെയും]] നഷ്ടങ്ങൾ അചിന്തനീയമാണ്}}
 
ഹൈദർ അലി അമ്പലങ്ങളെ നികുതി കൊടുക്കുന്നതിൽ നിന്നു ഒഴിവാക്കിയിരുന്നു. എന്നാൽ ടിപ്പുവാകട്ടെ ക്ഷേത്രങ്ങൾക്ക് കനത്ത നികുതിയാണു ചുമത്തിയിരുന്നത്. ഹൈദറിനു കീഴടങ്ങിയ [[Palghat Raja |പാലക്കാട്ട് രാജാവിന്റെ]] [[കൽപ്പാത്തി|കൽപ്പാത്തിയിലെ]] പ്രസിദ്ധമായ [[Hemambika Temple|ഹേമാംബിക ക്ഷേത്രം]], [[Zamorin|സാമൂതിരിയെ]] ഉപേക്ഷിച്ച് ഹൈദറിന്റെ ഭാഗത്തു ചേർന്ന [[Kollamkottu Raja|കൊല്ലങ്കോട് രാജാവിന്റെ]] [[Kachamkurissi Temple|കാച്ചാംകുറിശ്ശി ക്ഷേത്രം]], പാലക്കാട്ടെ ജൈനക്ഷേത്രം എന്നിവയെല്ലാം ടിപ്പുവിന്റെ ഭരണകാലത്ത് ഗുരുതരമായ നാശങ്ങൾ സംഭവിച്ച ക്ഷേത്രങ്ങളാണ്. മറ്റു പല പ്രസിദ്ധ ക്ഷേത്രങ്ങളും കൊള്ളയടിക്കുകയും മലിനമാക്കുകയും ചെയ്തു.
 
=====[[ഗുരുവായൂർ ശ്രീകൃഷ്ണക്ഷേത്രം|ഗുരുവായൂരിലെ]] വിഗ്രഹം ഒളിപ്പിച്ചത്=====
"https://ml.wikipedia.org/wiki/ടിപ്പു_സുൽത്താൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്