"വോട്ടിംഗ് യന്ത്രം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

526 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
വിവിപാറ്റ് യന്ത്രത്തെപ്പറ്റി ചില കാര്യങ്ങൾ ചേർത്തു.
(വിവിപാറ്റ് യന്ത്രത്തെപ്പറ്റി ചില കാര്യങ്ങൾ ചേർത്തു.)
{{prettyurl|Voting Machine}}
സമ്മതിദാനം ([[വോട്ട്]]) രേഖപ്പെടുത്തുന്നതിന് ബാലറ്റ് പേപ്പറിനു പകരമുള്ള ഇലക്ട്രോണിക് സംവിധാനമാണ് '''ഇ.വി.എം'''( E.V.M-'''ഇലക്ട്രോണിക് വോട്ടിങ്ങ് മഷീൻ''') . കൺട്രോൾ യൂണിറ്റ്, ബാലറ്റ് യൂണിറ്റ് എന്നീ രണ്ട് ഭാഗങ്ങൾഭാഗങ്ങളും, ചേർന്നുള്ളആർക്കാണോ സമ്മതിദാനം സംവിധാനമാണിത്.രേഖപ്പെടുത്തിയത്, ബാലറ്റ് യൂണിറ്റിനോട്ആൾക്കു സ്ഥിരമായിതന്നെയാണു ബന്ധിപ്പിച്ചിരിക്കുന്നലഭിച്ചിട്ടുള്ളത് എന്ന് ഉറപ്പുവരുത്തുന്നതിനായി കേബിളിന്റെ ഒരറ്റംVVPAT കൺ|ട്രോൾഏന്ന യൂണിറ്റിനോട്ഒരു ഉപകരണം കൂടി കൂട്ടിച്ചേർത്തതാണ് വോട്ടിങ്ങ് യന്ത്രം. ബാലറ്റ് യൂണിറ്റും, കൺട്രോൾ യൂണിറ്റും വി.വി.പാറ്റ് യന്ത്രത്തോടു ബന്ധിപ്പിച്ചാണ് പ്രവർത്തനസജ്ജമാക്കുന്നത് . കൺട്രോൾ യൂണിറ്റിൽയൂണിറ്റിലും, വി.വിപാറ്റ് യന്ത്രത്തിലും ഉള്ള ബാറ്ററി കൊണ്ടാണ്ഉപയോഗിച്ചാണ് പ്രവർത്തനം. മുൻപ് ബാലറ്റ് പേപ്പർ നൽകിയിരുന്നതിനു സമാനമായി ഇപ്പോൾ [[പ്രിസൈഡിങ്ങ് ഓഫീസർ]] അല്ലെങ്കിൽ ഒന്നാം [[പോളിങ്ങ് ഉദ്യോഗസ്ഥൻ]] നിയന്ത്രണ യൂണിറ്റിലെ ബാലറ്റ് എന്ന ബട്ടൺ അമർത്തിയാണ് ഒരു തവണ സമ്മതിദാനം രേഖപ്പെടുത്താനുള്ള അനുവാദം സമ്മതിദായകനു നൽകുന്നത്.<ref>{{Cite web|url=https://specials.manoramaonline.com/News/2019/how-to-vote/index.html|title=How to Vote in Malayalam|access-date=|last=|first=|date=|website=|publisher=}}</ref>
[[പ്രമാണം:Electronicvotingmachinewithbucu.jpg|thumb|300px|right]]
[[പ്രമാണം:Evminboxes.jpg|thumb|250px|right|വോട്ടിംഗ് യന്ത്രം പെട്ടിക്കുള്ളിൽ.]]
ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രത്തിന് പ്രധാനമായി രണ്ടു ഭാഗങ്ങളാണ് ഉള്ളത്.<ref>ഇലക്ഷൻ കമ്മീഷൻ പ്രസിദ്ധീകരിക്കുന്ന "ഇലക്ട്രോണിക് വോട്ടിംഗ് മെഷീൻ ഘടനയും ഉപയോഗക്രമവും " എന്ന ലഘുലേഖയിൽ നിന്നും </ref>
# നിയന്ത്രണ യൂണിറ്റ് (കൺട്രോൾ യൂണിറ്റ്).
# ബാലറ്റ് യൂണിറ്റ്' - ഇതിനു സമീപം തന്നെ VVPAT ഏന്ന ഉപകരണം കൂടി വയ്ക്കുന്നു.
 
[[പ്രമാണം:Evmcontrolunit.jpg|200px|thumb|right|നിയന്ത്രണ യൂണിറ്റിന്റെ ചിത്രം]]
806

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3131182" എന്ന താളിൽനിന്ന് ശേഖരിച്ചത്