"ബാഘ് ജില്ല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) യന്ത്രം: അക്ഷരപിശകുകൾ ശരിയാക്കുന്നു
updated svg (GlobalReplace v0.6.5)
വരി 12:
== ഭൂമിശാസ്ത്രം ==
[[File:Landscape_in_Panjal_Mastan_National_Park,_Pakistan.jpg|കണ്ണി=https://en.wikipedia.org/wiki/File:Landscape_in_Panjal_Mastan_National_Park,_Pakistan.jpg|ലഘുചിത്രം|Panjal Mastan plains]]
[[File:AJK_Dist_BaghPakistan - Azad Kashmir - Bagh.svg|കണ്ണി=https://en.wikipedia.org/wiki/File:AJK_Dist_BaghPakistan - Azad Kashmir - Bagh.svg|ലഘുചിത്രം|Map of Bagh district]]
ഈ സ്ഥലം നിലനിൽക്കുന്ന അക്ഷാംശ രേഖാംശങ്ങൾ, 33.9735°N 73.7918°E ആണ്. ഭൂപ്രകൃതിയനുസരിച്ച് ബാഘ് ജില്ല മുഴുവനായും പർവ്വതങ്ങൾ നിറഞ്ഞ പ്രദേശമാകുന്നു. വടക്കു പടിഞ്ഞാറു നിന്ന് തെക്കു പടിഞ്ഞാറേയ്ക്ക് ചരിഞ്ഞു കിടക്കുന്നു. ഈ ജില്ലയിലെ പ്രധാന കൊടുമുടി പിർ-പഞ്ചാൽ ആണ്. സമുദ്രനിരപ്പിൽ നിന്ന് 3,421 മീറ്റർ ഉയരമുള്ള ഹാജി-പിർ പാസ് സമീപത്തു തന്നെ സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നുള്ള സാധാരണ ഉയരം 1500 മുതൽ 2500 മീറ്റർ വരെയാണ്. മലനിരകൾ മുഴുവനും കൊണിഫറസ് വൃക്ഷങ്ങളാൽ നിറഞ്ഞതാണ്. ബാഘ് സബ്-ഡിവിഷനിലെ, മഹ്‍ൽ നാല, ഹവേലി സബ് ഡിവിഷനിലെ ബെറ്റാർ നാല എന്നിവ രണ്ടു പ്രധാന വെള്ളച്ചാട്ടങ്ങളാണ്. മറ്റനേകം അരുവികളും തോടുകളും ഈ ജില്ലയിൽ നിന്നു പ്രവഹിക്കുന്നുണ്ട്.<ref name="ReferenceA">[http://www.erra.pk/Reports/KMC/BaghProfile200907.pdf <nowiki>[3]</nowiki>]</ref>
 
"https://ml.wikipedia.org/wiki/ബാഘ്_ജില്ല" എന്ന താളിൽനിന്ന് ശേഖരിച്ചത്