"ചിങ് രാജവംശം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 2:
{{Infobox Former Country
|native_name = 大清
|conventional_long_name = മഹത്തായ ക്വിങ്ങ്ക്വിങ്
|common_name = ക്വിങ്ങ്ക്വിങ് രാജവംശം
|continent = Asia
|region = China
വരി 82:
}}
 
[[ചൈന|ചൈനയിലെ]] അവസാന രാജകുലം ആണ്‌ '''ക്വിങ്ങ്ക്വിങ് രാജകുലം''' അഥവാ ''മന്‌ചു രാജകുലം''. 1644 മുതൽ 1912 വരെ അവർ [[ചൈന]] ഭരിച്ചു. 1912 ന്‌ ശേഷം പ്രജാധിപത്യരാഷ്ട്രം നിലവിൽ വന്നു. മന്‌ചു വംശത്തിൽ പെട്ട ഐസിൻ ഗിയോരോ ആണ് ഈ രാജവംശം സ്ഥാപിച്ചത്. 1644 മുതൽ മഹത്തായ ക്വിങ്ങ് രാജവംശം ചൈനയിലെമ്പാടും വ്യാപിച്ചു. പൂർണ്ണ ചൈനയുമായുള്ള അനുരജ്ഞനം 1683 ൽ കാങ്സ്കി ചക്രവർത്തിയുമായി പൂർത്തിയായി.
 
1616ൽ അമഗ ഐസിൻ ഗുരുൺ ജ്വിൻ രാജവംശം സ്ഥാപിച്ചു പിന്നീടത് 1636 ൽ ക്വിങ്ങ് രാജകുലമാക്കി മാറ്റി. ക്വിങ്ങ് എന്നാൽ വ്യക്തം എന്നാണ്‌. 1644 ലിൽ ലീ സീചെങ്ങിന്റെ നേത്രുത്തത്തിൽ
"https://ml.wikipedia.org/wiki/ചിങ്_രാജവംശം" എന്ന താളിൽനിന്ന് ശേഖരിച്ചത്