"സങ്കീർത്തനം 23" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 6:
ആട്ടിടയന്റെ ബിംബത്തെ ആശ്രയിച്ചുള്ള ദൈവ, രക്ഷകസങ്കല്പങ്ങൾ യഹൂദ-ക്രിസ്തീയധാർമ്മികതകളിൽ ഏറെ വേരോട്ടമുള്ളതാണ്. സങ്കീർത്തനങ്ങളിൽ പലതിന്റേയും കർത്താവായി കരുതപ്പെടുന്ന ഇസ്രായേലിലെ ഏറ്റവും പ്രസിദ്ധനായ രാജാവ് [[ദാവീദ്]], ആദ്യം ഒരിടയബാലൻ ആയിരുന്നതായി [[തനക്ക്|എബ്രായബൈബിൾ]] ([[പഴയനിയമം]]) പറയുന്നു. ആടുകൾക്കു വേണ്ടി ജീവൻ സമർപ്പിക്കാൻ ഒരുങ്ങുന്ന 'നല്ലിടയൻ' ആയി യേശുവിനെ ചിത്രീകരിക്കുന്ന [[പുതിയനിയമം|പുതിയനിയമത്തിലെ]] [[യോഹന്നാൻ എഴുതിയ സുവിശേഷം|യോഹന്നാന്റെ സുവിശേഷം]]<ref>യോഹാന്നാൻ എഴുതിയ സുവിശേഷം, അദ്ധ്യായം 10:7-21</ref> ഈ സങ്കീർത്തനത്തെ പിന്തുടരുന്നു.
 
[[കർത്തൃപ്രാർത്ഥന]] കഴിഞ്ഞാൽ "പാശ്ചാത്യ"-സാഹിത്യത്തിലെ ഏറ്റവും അറിയപ്പെടുന്ന [[കവിത]] എന്ന് ഈ കീർത്തനത്തെ ജാക്ക് മൈൽസ് വിശേഷിപ്പിച്ചിട്ടുണ്ട്.<ref name "jack"/>
 
==അവലംബം==
"https://ml.wikipedia.org/wiki/സങ്കീർത്തനം_23" എന്ന താളിൽനിന്ന് ശേഖരിച്ചത്