"അനു സിതാര" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 18:
 
==ആദ്യകാല ജീവിതം==
സർക്കാർ ജീവനക്കാരനും ഒരു നാടകപ്രവർത്തകനുമായ അബ്ദുൾ സലാമിന്റെയും നർത്തകിയായ രേണുകയുടെയും മകളായി വയനാട്ടിൽ ജനിച്ചു. എട്ടാം ക്ലാസ്സ് മുതൽക്ക് കലാമണ്ഡലത്തിൽ ചേർന്ന് [[മോഹിനിയാട്ടം]] അഭ്യസിച്ചു തുടങ്ങി. [[കൽപറ്റ|കൽപ്പറ്റയിലായിരുന്നു]] ഹയർ സെക്കന്ററി വിദ്യാഭ്യാസം. സ്കൂൾ കലോൽസവ വേദികളിലൂടെയാണ് അനു സിത്താര ശ്രദ്ധിക്കപ്പെട്ടതും സിനിമയിലേക്ക് എത്തിച്ചേർന്നതും<ref> http://www.manoramaonline.com/movies/interview/2017/05/11/chat-with-anu-sithara-ramante-eden-tottam-special.html മനോരമ ഓൺലൈൻ</ref>.
 
==അഭിനയജീവിതം==
2013-ൽ സുരേഷ് അച്ചൂസ് സംവിധാനം ചെയ്ത പൊട്ടാസ് ബോംബ് എന്ന ചിത്രത്തിലൂടെയാണ് അനു വെള്ളിത്തിരയിലെത്തുന്നത്. തുടർന്ന് [[സത്യൻ അന്തിക്കാട്|സത്യൻ അന്തിക്കാടിന്റെ]] ‘ഒരു‘[[ഒരു ഇന്ത്യൻ പ്രണയകഥ’യിൽപ്രണയകഥ]]’യിൽ [[ലക്ഷ്മി ഗോപാലസ്വാമി| ലക്ഷ്മി ഗോപാലസ്വാമിയുടെ]] കുട്ടിക്കാലം ചെയ്തു. തുടർന്ന് [[ഹാപ്പി വെഡ്ഡിംഗ്]], [[ഫുക്രി]], [[രാമന്റെ ഏദൻ തോട്ടം]], [[അച്ചായൻസ്]] എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിൽ ശ്രദ്ധേയമായ വേഷങ്ങൾ ചെയ്തു.
 
==വ്യക്തിജീവിതം==
വരി 79:
|-
| rowspan="3" |2019
|നീയും ഞാനും  &nbsp;
|ഹാഷ്മി  &nbsp;
|എ.കെ സാജൻ
|മലയാളം
"https://ml.wikipedia.org/wiki/അനു_സിതാര" എന്ന താളിൽനിന്ന് ശേഖരിച്ചത്