"വിക്കിപീഡിയ:തിരഞ്ഞെടുക്കാവുന്ന ലേഖനങ്ങൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 76:
ഫ്രഞ്ച് സൂപ്പർ സെന്റെനേറിയൻ ആയ [[ജാൻ ലുയിസ് കൽമൊ]] എന്ന വനിതയെക്കുറിച്ചുള്ള ലേഖനം നാമനിർദ്ദേശത്തിനായി സമർപ്പിക്കുന്നു.--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 11:37, 2 ഫെബ്രുവരി 2019 (UTC)
:{{oppose}} ഇപ്പോഴത്തെ നിലയിൽ തിരഞ്ഞെടുക്കാൻ നിർവ്വാഹമില്ലെന്ന് കരുതുന്നു. ഒരുപാട് ഭാഗത്ത് മലയാളം യാന്ത്രികതർജ്ജമ നടത്തിയതുപോലുണ്ട്. ഉച്ചാരണങ്ങളിൽ യൂനിഫോർമിറ്റിയുമില്ല. സംശോധനത്തിനിട്ട ശേഷം തിരഞ്ഞെടുക്കാൻ നിർദ്ദേശിക്കുന്നതായിരുന്നു നല്ലത് -- [[User:Razimantv|റസിമാൻ]] [[User talk:Razimantv|<span style="color:green">ടി വി</span>]] 15:57, 2 ഫെബ്രുവരി 2019 (UTC)
 
ഈ ലേഖനം ഞാൻ യാന്ത്രികതർജ്ജമ ചെയ്തതല്ല.--[[ഉപയോക്താവ്:Meenakshi nandhini|Meenakshi nandhini]] ([[ഉപയോക്താവിന്റെ സംവാദം:Meenakshi nandhini|സംവാദം]]) 06:28, 18 മേയ് 2019 (UTC)
 
===[[ഓസ്കർ മത്സ്യം]]===