"ഇഷ്‌ക്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഇൻബോക്സ് നിർമ്മിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
അഭിനേതാക്കൾ എന്ന പേരിൽ ഒരു സബ് സെക്ഷൻ നിർമ്മിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 23:
'''അനുരാജ് മനോഹർ''' സംവിധാനം ചെയ്ത് 2017 മെയ് 17 ന് റിലീസ് ചെയ്ത ഒരു പ്രണയ [[ചലച്ചിത്രം]] ആണ് '''ഇഷ്ക്.
[[ഷെയ്ൻ നിഗം]],[[ആൻ ശീതൾ]] എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രം [[എ.വി.എ പ്രൊഡക്ഷൻസ്|ഏ.വി.എ പ്രൊഡക്ഷൻസിന്]] വേണ്ടി [[മുകേഷ് ആൻ.മേത്ത]],[[ഏ.വി അനൂപ്]],ഇ.വി സാരഥി എന്നിവരാണ് നിർമ്മിച്ചത്.
 
==അഭിനേതാക്കൾ==
* [[ഷെയിൻ നിഗം]]... സച്ചി
* [[ആൻ ശീതൾ]]
* [[ഷൈൻ ടോം ചാക്കോ]]... ആൽവിൻ
* [[ലിയോണ ലിഷോയ്]]...മരിയ
* [[മാല പാർവതി]]...രാധമ്മ
* [[ജാഫർ ഇടുക്കി]]... മുകുന്ദൻ
"https://ml.wikipedia.org/wiki/ഇഷ്‌ക്" എന്ന താളിൽനിന്ന് ശേഖരിച്ചത്