"മിസ്റ്റർ ലോക്കൽ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

2019 ലെ തമിഴ് സിനിമ
Content deleted Content added
മിസ്റ്റർ ലോക്കൽ എന്ന പേരിൽ ഒരു താൾ സൃഷ്ടിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വ്യത്യാസം ഇല്ല)

03:57, 17 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

എം.രാജേഷ് സംവിധാനം ചെയ്ത് 2019 മെയ് 17 നു പ്രദർശനത്തിന് എത്തിയ ഒരു തമിഴ് ഭാഷ ചലച്ചിത്രം ആണ് മിസ്റ്റർ ലോക്കൽ.ഹാസ്യത്തിന് ഏറെ പ്രാധാന്യം നൽകിയിട്ടുള്ള ഈ ചിത്രം നിർമിച്ചിരിക്കുന്നത് കെ.ഇ ജ്ജാനവേലും ഉദയനിധി സ്റ്റാലിനും ചേർന്നാണ്. വേലൈക്കാരൻ എന്ന ചിത്രത്തിന് ശേഷം ശിവ കാർത്തികേയനും,നയൻതാരയും ഒന്നിയ്ക്കുന്ന രണ്ടാമത്തെ ചിത്രവും കൂടിയാണിത്. യോഗി ബാബു,രാധിക ശരത്കുമാർ,ഹരിജ തുടങ്ങിയവർ പ്രധാന വേഷങ്ങളിൽ എത്തിയ ഈ ചിത്രത്തിൻറ്റെ സംഗീത സംവിധാനം നിർവഹിച്ചിരിക്കുന്നത് ഹിപ്പ് ഹോപ്പ് തമിഴയാണ്.ഈ ചിത്രത്തിൻറ്റെ ട്രെയിലറിന് അനുകൂല അഭിപ്രായമാണ് സാമൂഹ്യ മാധ്യമങ്ങളിൽ നിന്നും ലഭിച്ചത്.

"https://ml.wikipedia.org/w/index.php?title=മിസ്റ്റർ_ലോക്കൽ&oldid=3130378" എന്ന താളിൽനിന്ന് ശേഖരിച്ചത്