"ജർമ്മനിയിലെ വിദ്യാഭ്യാസ സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 1:
ജർമ്മനിയിൽ വിദ്യാഭ്യാസത്തിനുള്ള ഉത്തരവാദിത്തം ആ രാജ്യത്തിന്റെ ഭാഗമായ വിവിധ സംസ്ഥാനങ്ങൾക്കാണ് (''Länder''), രാഷ്ട്രം ഇക്കാര്യത്തിൽ വളരെച്ചെറിയപങ്കെ വഹിക്കുന്നുള്ളു. [[കിൻഡർഗാർട്ടൻ]] അല്ലെങ്കിൽ നഴ്സറി സ്കൂളിൽ കുട്ടികളെ ഒരു വയസ്സുമുതൽ 6 വയസ്സുവരെ വിടുന്നതിനു സ്റ്റേറ്റ് നിർബന്ധിക്കുന്നില്ല. അതിനുശേഷം, സ്കൂൾ ഹാജർ നിർബന്ധിതമാക്കിയിട്ടുണ്ട്. <ref>[//en.wikipedia.org/wiki/EURYDICE_(European_Network) EURYDICE]: [http://eacea.ec.europa.eu/ressources/eurydice/pdf/047DN/047_DE_EN.pdf EACEA.ec.europa.eu], National summary education system in Europe and ongoing reforms -- Germany.</ref> ഈ സമ്പ്രദായം ജർമ്മനിയിൽ എല്ലായിടത്തും ഒരുപൊലെയല്ല നടക്കുന്നത്. ഓരോ സ്റ്റേറ്റിനും (സംസ്ഥാനം) അവരവരുടേതായ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനുള്ള സ്വാതന്ത്ര്യം രാഷ്ട്രം അനുവദിച്ചിട്ടുണ്ട്. എങ്കിലും മിക്ക കുട്ടികളും ആദ്യം ഗ്രണ്ഡ് സ്കൂളിൽ (പ്രാഥമികപാഠശാല) 6 മുതൽ 11 വയസ്സുവരെയുള്ള പ്രായത്തിൽ ചേരുന്നു.
 
ജർമ്മനിയിൽ വിദ്യാഭ്യാസത്തിനുള്ള ഉത്തരവാദിത്തം ആ രാജ്യത്തിന്റെ ഭാഗമായ വിവിധ സംസ്ഥാനങ്ങൾക്കാണ് (''Länder''), രാഷ്ട്രം ഇക്കാര്യത്തിൽ വളരെച്ചെറിയപങ്കെ വഹിക്കുന്നുള്ളു. കിൻഡർഗാർട്ടൻ അല്ലെങ്കിൽ നഴ്സറി സ്കൂളിൽ കുട്ടികളെ ഒരു വയസ്സുമുതൽ 6 വയസ്സുവരെ വിടുന്നതിനു സ്റ്റേറ്റ് നിർബന്ധിക്കുന്നില്ല. അതിനുശേഷം, സ്കൂൾ ഹാജർ നിർബന്ധിതമാക്കിയിട്ടുണ്ട്. <ref>[//en.wikipedia.org/wiki/EURYDICE_(European_Network) EURYDICE]: [http://eacea.ec.europa.eu/ressources/eurydice/pdf/047DN/047_DE_EN.pdf EACEA.ec.europa.eu], National summary education system in Europe and ongoing reforms -- Germany.</ref> ഈ സമ്പ്രദായം ജർമ്മനിയിൽ എല്ലായിടത്തും ഒരുപൊലെയല്ല നടക്കുന്നത്. ഓരോ സ്റ്റേറ്റിനും (സംസ്ഥാനം) അവരവരുടേതായ വിദ്യാഭ്യാസ നയം നടപ്പാക്കുന്നതിനുള്ള സ്വാതന്ത്ര്യം രാഷ്ട്രം അനുവദിച്ചിട്ടുണ്ട്. എങ്കിലും മിക്ക കുട്ടികളും ആദ്യം ഗ്രണ്ഡ് സ്കൂളിൽ (പ്രാഥമികപാഠശാല) 6 മുതൽ 11 വയസ്സുവരെയുള്ള പ്രായത്തിൽ ചേരുന്നു.
[[പ്രമാണം:Schulen_Wegweiser.jpg|ലഘുചിത്രം|Sign of different coexisting school types on a school complex in Germany]]
[[പ്രമാണം:Maulbronn_Hof_und_Kirche.jpg|വലത്ത്‌|ലഘുചിത്രം|The Evangelical Seminaries of Maulbronn and Blaubeuren (picture showing church and courtyard) form a combined Gymnasium and boarding school]]
Line 11 ⟶ 10:
''Duale Ausbildung'' എന്നറിയപ്പെടുന്ന തൊഴില്പരിശീലനത്തിനായി പഠനകാലത്തുതന്നെ ഒരു പഠിതാവിനു കമ്പനികളിലോ മറ്റു സ്ഥാപനങ്ങളിലോ ചേർന്ന് പരിശീലനം നേടാനുള്ള സ്വാതന്ത്ര്യവുമുണ്ട്.<ref name="ED">[http://lcweb2.loc.gov/frd/cs/profiles/Germany.pdf Country Profile: Germany], [//en.wikipedia.org/wiki/U.S._Library_of_Congress U.S. Library of Congress]. </ref>
 
=== German Empire ===
[[പ്രമാണം:Carl_Schmitt_1904_Schulklasse.jpg|ലഘുചിത്രം|Gymnasium pupils in 1904]]
 
=== Weimar Republic ===
[[പ്രമാണം:Klassenzimmer1930.jpg|ലഘുചിത്രം|Classroom furniture from 1900 (left) to 1985 (right)]]
 
=== West Germany ===
[[പ്രമാണം:Bundesarchiv_B_145_Bild-F010221-0001,_Bad_Honnef,_Gymnasium_Nonnenwerth.jpg|ലഘുചിത്രം|Pupils of the Gymnasium Nonnenwerth, an all-girls Catholic school in 1960]]
 
== വിശകലനം ==
[[പ്രമാണം:German_School_system.svg|ലഘുചിത്രം|500x500ബിന്ദു|Overview over German school system]]
 
=== സാക്ഷരത ===
15 വയസ്സിനു മുകളിലുള്ള ജർമ്മൻകാരിൽ 99% പേരും സാക്ഷരർ ആണ്.<ref>[https://www.cia.gov/library/publications/the-world-factbook/geos/gm.html CIA World Factbook - Germany]</ref> എന്നിരുന്നാലും ജർമ്മനിയിലേയ്ക്കു വന്ന് താമസിക്കുന്നവരിൽ നിരക്ഷരത കൂടുതലായുണ്ട് .<ref>{{Cite web|url=http://www.vhs-sachsen.de/uploads/media/Executive_Summary_leo_v8_Journalismusfassung.pdf|title=leo.- Level One Survey. Presseheft|access-date=15 April 2011|last=Grotlüschen|first=Anke|last2=Riekmann|first2=Wibke|year=2011|publisher=[[University of Hamburg]]|language=de}}</ref>
 
== കിൻഡർഗാർട്ടൻ ==
{{main|കിൻഡർഗാർട്ടൻ}}
[[പ്രമാണം:Waldkindergarten.jpg|ഇടത്ത്‌|ലഘുചിത്രം|A forest kindergarten in [[ഡൂസൽഡോർഫ്|Düsseldorf]]]]