"ജർമ്മനിയിലെ വിദ്യാഭ്യാസ സമ്പ്രദായം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
(ചെ.) (→‎സാക്ഷരത: അവലംബത്തിലെ ഭാഷയുടെ നാമം തിരുത്തി using AWB)
[[പ്രമാണം:CvO_19.jpg|ലഘുചിത്രം|The choir of the Carl-von-Ossietzky-Gymnasium]]
 
=== School organization ===
[[പ്രമാണം:Witten-Annen_Freiligrathschule.jpg|ലഘുചിത്രം|The Witten-Annen Freiligrathschule, a Hauptschule]]
[[പ്രമാണം:Pförtnerhaus1FK.JPG|ലഘുചിത്രം|Stella Matutina in Feldkirch]]
[[പ്രമാണം:Aloisiuskolleg.jpg|ലഘുചിത്രം|The Aloisiuskolleg]]
[[പ്രമാണം:MSM-sporthalle.jpg|ലഘുചിത്രം|Cadets of the German Navy taking exercises in front of one of the gyms of Germany's naval officers school, the Marineschule Mürwik]]
 
== സർവ്വകലാശാലാ വിദ്യാഭ്യാസം ==
ജർമ്മനിയിലെ സർവ്വകലാശാലകളിൽ ചിലത് ലോകത്തിലെ മികച്ച സർവ്വകലാശാലകളുടെ പട്ടികകളിൽ പെടുന്നുണ്ട്. സൗജന്യമോ അല്ലെങ്കിൽ ചിലവു കുറഞ്ഞതോ ആയ വിദ്യാഭ്യാസം സാധ്യമാക്കുന്ന പൊതുസർവ്വകലാശാലകളാണ് ഭൂരിഭാഗവും. ലോകത്തിലെ തന്നെ ഏറ്റവും പുരാതനസർവ്വകലാശാലകളിൽ ചിലതായ [[ഹൈഡൽബർഗ് സർവ്വകലാശാല]] (സ്ഥാപിതം: 1386), [[കൊളോൺ]] സർവ്വകലാശാല (1388), റോസ്റ്റോക്ക് സർവ്വകലാശാല (1419), [[ലുഡ്വിഗ്-മാക്സിമിലിയൻ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച്]] (1472), [[ട്യൂബിങ്ങൻ സർവ്വകലാശാല]] (1477) എന്നിവ ജർമ്മനിയിലാണ്. Universität (സർവ്വകലാശാല), Hochschule/Fachhochschulen (ഇന്ത്യയിലെ പോളിടെക്നിക്ക് കോളജുകൾക്ക് സമാനം) എന്നിങ്ങനെ രണ്ടു തരം വിദ്യാഭ്യാസ സ്ഥാപനങ്ങളാണ് ടെർഷ്യറി വിദ്യാഭ്യാസരംഗത്ത് പ്രവർത്തിക്കുന്നത്. സാങ്കേതിക വിദ്യാഭ്യാസ രംഗത്തെ മികച്ച 9 സർവ്വകലാശാലക്കളെ ചേർത്ത് ടി.യു. 9 (TU9) എന്നു വിളിക്കുന്നു.
 
===ടി.യു. 9 സർവ്വകലാശാലകൾ===
* [[ടെക്നിക്കൽ യൂണിവേഴ്സിറ്റി ഓഫ് മ്യൂണിച്ച്]] (TU Munich) (Technische Universität München)
* [[സ്റ്റുട്ട്ഗാർട്ട് സർവ്വകലാശാല]] (University of Stuttgart) (Universität Stuttgart)
* [[കാൾസ്റുഹെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി]] (Karlsruhe Institute of Technology) (Karlsruher Institut für Technologie)
* [[ആർഡബ്ലിയുടിഎച്ച് ആക്കൻ യൂണിവേഴ്സിറ്റി]] (RWTH Aachen)
* [[ബെർലിൻ സാങ്കേതിക സർവ്വകലാശാല]] (TU Berlin) (Technische Universität Berlin)
* ബ്രൗൺഷ്വൈഗ് സാങ്കേതിക സർവ്വകലാശാല (TU Braunschweig) (Technische Universität Braunschweig)
* ഹാനോവർ സർവ്വകലാശാല (Leibniz University of Hanover) (Gottfried Wilhelm Leibniz Universität Hannover)
* ഡ്രെസ്ഡെൻ സാങ്കേതിക സർവ്വകലാശാല (TU Dresden) (Technische Universität Dresden)
* ഡർമ്സ്റ്റാഡ്റ്റ് സാങ്കേതിക സർവ്വകലാശാല (TU Darmstadt) (Technische Universität Darmstadt)
 
== References ==
{{Reflist|2}}
 
[[വർഗ്ഗം:ജർമ്മനി]]
[[വർഗ്ഗം:ജർമ്മനിയിലെ സർവ്വകലാശാലകൾ]]
338

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3130353" എന്ന താളിൽനിന്ന് ശേഖരിച്ചത്