"മമ്മൂട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
പ്രവർത്തനരഹിതമായ കണ്ണികൾ നീക്കം ചെയ്യുന്നു
വരി 66:
 
== ബ്ലോഗ് ==
[[2009]] [[ജനുവരി]] ആദ്യവാരത്തിൽ മമ്മൂട്ടി തന്റെ [[ബ്ലോഗ്]] തുടങ്ങി.<ref name="movies.mathrubhumi.com">http://movies.mathrubhumi.com/story.php?id=28448&cat=6&sub=18&subit=0</ref>. മലയാളത്തിൽ ആദ്യമായി ഒരു മുൻനിര നടൻ തുടങ്ങിയ ഈ ബ്ലോഗിന് വളരെ നല്ല പ്രതികരണം ലഭിച്ചു.<ref name="movies.mathrubhumi.com"/> തന്റെ ബ്ലോഗിൽ രാഷ്ട്രീയ - സാമൂഹിക - സാംസ്കാരിക - സാമ്പത്തിക മേഖലകളുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് എഴുതുകയെന്ന് മമ്മൂട്ടി തന്റെ ബ്ലോഗ് പ്രസിദ്ധീകരണ വേളയിൽ പറഞ്ഞു.<ref>http://thatsmalayalam.oneindia.in/movies/news/2009/01/02-mammootty-blog-super-hit.html</ref>
 
== അവലംബം ==
"https://ml.wikipedia.org/wiki/മമ്മൂട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്