"ക്വഥനാങ്കം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

59 ബൈറ്റുകൾ കൂട്ടിച്ചേർത്തിരിക്കുന്നു ,  2 വർഷം മുമ്പ്
തിരുത്തലിനു സംഗ്രഹമില്ല
{{prettyurl|Boiling point}}
[[Image:Kochendes wasser02.jpg|thumb|300px|Boiling water]]
ഒരു [[ദ്രാവകം]] ചൂടാക്കുമ്പോൾ അതിന്റെ വാതകത്തിന്റെ മർദ്ദം (Vapor pressure) ദ്രാവകത്തിനു പുറത്തുള്ള മർദ്ദത്തിന്‌ തുല്യമാവുന്ന [[താപനില|താപനിലയാണ്‌]] '''ക്വഥനാങ്കം''' അഥവാ '''തിളനില'''. [[മർദ്ദം]] വർദ്ധിക്കുന്നതിനനുസരിച്ച് ക്വഥനാങ്കവും വർദ്ധിക്കുന്നു. [[അന്തരീക്ഷമർദ്ദം]] കുറവായ മലമുകളിൽ [[ജലം]] പെട്ടെന്ന് (താഴ്ന്ന താപനിലയിൽ) തിളയ്ക്കാൻ കാരണം ഇതാണ്‌.
 
90,321

തിരുത്തലുകൾ

"https://ml.wikipedia.org/wiki/പ്രത്യേകം:മൊബൈൽവ്യത്യാസം/3130216" എന്ന താളിൽനിന്ന് ശേഖരിച്ചത്