"സി.എൻ.എൻ. ഹീറോസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.) Praveenp എന്ന ഉപയോക്താവ് സി എൻ എൻ ഹീറോമാർ എന്ന താൾ സി.എൻ.എൻ. ഹീറോസ് എന്നാക്കി മാറ്റിയിരിക്കുന്നു: സംവാദം
+
വരി 1:
{{prettyurl|CNN_Heroes}}
{{Orphan|date=നവംബർ 2010}}
ലോകമെമ്പാടുമായി, മറ്റുള്ളവരെ സഹായിക്കുന്നതിനു അനിതരസാധാരണമായ പ്രവർത്തനങ്ങൾ നടുത്തുന്ന വ്യത്യസ്തരായവരെ , പ്രേക്ഷകരുടെ നിർദ്ദേശാനുസരണം, അനേകായിരം പേരിൽ നിന്നും കണ്ടെത്തി ആദരിക്കുന്നതിനു 2007 മുതൽ ‍അന്തർരാഷ്ട്ര ടെലിവിഷൻ ചാനലായ '''സി .എൻ .എൻ.''' നടത്തുന്ന മത്സരത്തിൽ, അവസാന ഘട്ടത്തിൽ എത്തുന്നവരെ '''സി .എൻ .എൻ. ഹീറോമാർഹീറോസ്''' എന്നാണു അറിയപ്പെടുന്നത്. ഇതിൽ നിന്നും ഒരാളെ, വോട്ടെടുപ്പിലൂടെ '''തനതു വർഷത്തെ ഹീറോ ''' ആയി തിരഞ്ഞെടുത്ത്, വർഷാവസാനത്തോടെ നടത്തുന്ന അവാർഡ്ദാന ചടങ്ങ് തൽസമയ സംപ്രേഷണം ചെയ്യപ്പെടും. [[അന്റെർസൻ കൂപ്പർ]] ആണ് ഈ പരിപാടിയുടെ അവതാരകൻ.
==2010 ലെ ഹീറോമാർ ==
ഏറ്റവും മുന്നിലെത്തിയ 10 പേർ (ഇംഗ്ലീഷ് അക്ഷരമാല ക്രമത്തിൽ)
"https://ml.wikipedia.org/wiki/സി.എൻ.എൻ._ഹീറോസ്" എന്ന താളിൽനിന്ന് ശേഖരിച്ചത്