"മമ്മൂട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 22:
മൂന്നു പതിറ്റാണ്ടുകളിലേറെയായി സജീവ അഭിനയ രംഗത്തുള്ള ഇദ്ദേഹം മികച്ച നടനുള്ള ദേശീയപുരസ്കാരം മൂന്ന് തവണ നേടിയിട്ടുണ്ട്. ഇതിനു പുറമേ അഞ്ചു തവണ മികച്ച നടനുള്ള കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരവും, 12 തവണ ഫിലിംഫെയർ (ദക്ഷിണേന്ത്യൻ) പുരസ്കാരവും ഇദ്ദേഹത്തിന് ലഭിച്ചിട്ടുണ്ട്. 1998-ൽ ഭാരതസർക്കാർ [[പത്മശ്രീ]] നൽകി ആദരിച്ചു.2O10 ജനുവരിയിൽ കേരള സർവകലാശാലയിൽ നിന്ന് ഹോണററി ഡോക്ടറേറ്റ് ലഭിച്ച ഇദ്ദേഹത്തെ ആ വർഷം ഡിസംബറിൽ തന്നെ ഡോകടറേറ്റ് നൽകി കാലിക്കറ്റ് സർവകലാ കലാശാലയും ആദരിച്ചു. <ref name=calicut232>{{cite news | title = Calicut University to confer D.Litt. on Mammootty today | url = https://web.archive.org/web/20190515190804/https://www.thehindu.com/news/national/kerala/Calicut-University-to-confer-D.Litt.-on-Mammootty-today/article15576590.ece | publisher = The Hindu | date = 2010-12-01 | accessdate = 2019-05-15}}</ref><ref name=sify4j34>{{cite news | title = University honour: It's Dr Mammootty now! | publisher = sify | url = https://web.archive.org/web/20181011162725/http://www.sify.com/movies/university-honour-it-s-dr-mammootty-now-imagegallery-malayalam-kbxmsvgijjjsi.html | accessdate = 2019-05-15}}</ref>
 
മലയാളത്തിലെ പ്രമുഖ ചാനൽ ശൃംഖലയായ [[മലയാളം കമ്യൂണിക്കേഷൻസ്|മലയാളം കമ്മ്യൂണിക്കേഷന്റെ]] രൂപീകരണം മുതൽ മമ്മൂട്ടി ചെയർമാനാണ്. <ref name=kairali34h>{{cite web | title = Kairali - About us | url = https://web.archive.org/web/20100701170302/http://www.kairalitv.in/TV/aboutus.asp | publisher = Malayalam Communications | accessdate = 2019-05-15}}</ref> [[കൈരളി ടി.വി.|കൈരളി]], [[പീപ്പിൾ ടി.വി.|പീപ്പിൾ]], [[വീ ടി.വി.|വി]] എന്നീ ചാനലുകൾ മലയാളം കമ്മ്യൂണിക്കേഷന്റെ കീഴിലുള്ളതാണ്. കേരള സർക്കാരിന്റെ ഐ.ടി പ്രൊജക്ടുകളിലൊന്നായ അക്ഷയയുടെ ഗുഡ്വിൽ അംബാസഡറാണു മമ്മൂട്ടി. അർബുദ രോഗികളെ സഹായിക്കുന്ന പെയിൻ & പാലിയേറ്റീവ് കെയർ എന്ന ചാരിറ്റി സംഘടനയുടെ പേട്രൺ കൂടിയാണു മമ്മൂട്ടി.
 
== കുടുംബവും, ആദ്യകാല ജീവിതവും ==
"https://ml.wikipedia.org/wiki/മമ്മൂട്ടി" എന്ന താളിൽനിന്ന് ശേഖരിച്ചത്