"മമ്മൂട്ടി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
Content deleted Content added
വരി 25:
== കുടുംബവും, ആദ്യകാല ജീവിതവും ==
1951 സെപ്റ്റംബർ 7-ന് ആലപ്പുഴ ജില്ലയിലെ ചന്തിരൂർ എന്ന സ്ഥലത്താണ് മമ്മൂട്ടി ജനിച്ചത്. [[കോട്ടയം]] ജില്ലയിലെ [[വൈക്കം|വൈക്കത്തിനടുത്തുള്ള]] [[ചെമ്പ്, കോട്ടയം ജില്ല|ചെമ്പ്]] എന്ന സ്ഥലത്തായിരുന്നു അദ്ദേഹം വളർന്നത്. മമ്മൂട്ടിയുടെ ബാപ്പ ഇസ്മയിലും, ഉമ്മ ഫാത്തിമയുമാണ്. ഒരു സാധാരണ [[മുസ്ലീം]] കുടുംബത്തിലാണ് മമ്മൂട്ടി ജനിച്ചത്. ഇസ്മയിൽ-ഫാത്തിമ ദമ്പതികളുടെ മൂത്ത മകനാണ് മമ്മൂട്ടി. പ്രശസ്ത ചലച്ചിത്ര-സീരിയൽ നടൻ [[ഇബ്രാഹിംകുട്ടി (നടൻ)|ഇബ്രാഹിംകുട്ടി]], സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് സഹോദരങ്ങൾ. [[ആലപ്പുഴ ജില്ല]]യിലെ [[എരമല്ലൂർ|എരമല്ലൂരിനടുത്തുള്ള]] [[ചന്തിരൂർ|ചന്തിരൂരിലായിരുന്നു]] (ഉമ്മയുടെ നാട്) സ്കൂൾ വിദ്യാഭ്യാസം. പഠിക്കുന്ന കാലത്തും കലാകായിക രംഗങ്ങളിൽ സജീവമായിരുന്നു മമ്മൂട്ടി. [[കൊച്ചി|കൊച്ചിയിലെ]] [[മഹാരാജാസ് കോളജ്|മഹാരാജാസ് കോളേജിൽ]] നിന്നാണ് മമ്മൂട്ടി [[ബിരുദം]] നേടിയത്. തുടർന്ന് [[എറണാകുളം|എറണാകുളത്തുള്ള]] ഗവൺമെന്റ് ലോകോളേജിൽ നിന്ന് അഭിഭാഷകനായി പുറത്തിറങ്ങിയ മമ്മൂട്ടി, [[മഞ്ചേരി|മഞ്ചേരിയിൽ]] അഡ്വക്കേറ്റ് ശ്രീധരൻ നായരുടെ ജൂനിയർ അഭിഭാഷകനായി രണ്ടു വർഷം സേവനമനുഷ്ഠിച്ചിട്ടുണ്ട് <ref name=PNM/>.1971ൽ പ്രദർശനത്തിനെത്തിയ [[അനുഭവങ്ങൾ പാളിച്ചകൾ]] ആണ് മമ്മൂട്ടി അഭിനയിച്ച ആദ്യചിത്രം. കഠിനാദ്ധ്വാനം കൊണ്ട് അഭിനയലോകത്തു സ്ഥാനം നേടിയെടുക്കാൻ മമ്മൂട്ടിക്കു സാധിച്ചു. തുടക്കത്തിൽ അപ്രധാനമായ വേഷങ്ങളിലൂടെ സാന്നിദ്ധ്യമറിയിച്ചു. [[എം.ടി. വാസുദേവൻ നായർ]] കഥയും തിരക്കഥയും സംഭാഷണവുമെഴുതി സംവിധാനം ചെയ്ത [[ദേവലോകം (ചലച്ചിത്രം)|ദേവലോകം]] എന്ന [[മലയാളചലച്ചിത്രം|മലയാളചലച്ചിത്രമാണ്]] മമ്മൂട്ടി പ്രധാന വേഷത്തിൽ അഭിനയിച്ച ആദ്യത്തെ ചലച്ചിത്രം<ref name=mam012df>
== പുരസ്കാരങ്ങൾ ==
|