"എന്തിരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
Sai K shanmugam (സംവാദം) ചെയ്ത നാൾപ്പതിപ്പ് 3130026 നീക്കം ചെയ്യുന്നു copyvio http://wsm0075.blogspot.com/
റ്റാഗ്: തിരസ്ക്കരിക്കൽ
വരി 28:
 
പുറത്തിറങ്ങിയതിനുശേഷം പൊതുവെ അനുകൂലമായ അഭിപ്രായങ്ങളാണ് എന്തിരന് ലഭിച്ചത്. രജനികാന്തിന്റെ അഭിനയം, രത്നവേലുവിന്റെ ഛായാഗ്രഹണം, സാബു സിറിളിന്റെ കലാസംവിധാനം, വി. ശ്രീനിവാസ് മോഹന്റെ വിഷ്വൽ ഇഫക്ട്സ് എന്നിവയെ ഭൂരിഭാഗം വിമർശകരും അഭിനന്ദിക്കുകയുണ്ടായി. 2010 - ൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ ഇന്ത്യൻ ചലച്ചിത്രമായിരുന്നു എന്തിരൻ. രണ്ട് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങളും, മൂന്ന് ഫിലിംഫെയർ പുരസ്കാരങ്ങളും, ഏഴ് വിജയ് പുരസ്കാരങ്ങളും രണ്ട് സ്ക്രീൻ അവാർഡുകളും ഈ ചലച്ചിത്രത്തിന് ലഭിച്ചു. എന്തിരനു ശേഷം 2018 - ൽ രണ്ടാംഭാഗമായ 2.0 എന്ന ചലച്ചിത്രം പുറത്തിറങ്ങുകയുണ്ടായി.
== കഥ ==
ഏകദേശം ഒരു ദശാബ്ദം നീണ്ട ഗവേഷണങ്ങൾക്കു ശേഷം, തന്റെ സഹായികളായ ശിവ, രവി എന്നിവരുടെ സഹായത്തോടെ ഇന്ത്യൻ കരസേനയിലേക്ക് കമ്മീഷൻ ചെയ്യുന്നതിനു വേണ്ടി ലൗകികജ്ഞാനമുള്ള ഒരു ആൻഡ്രോയ്ഡ് റോബോട്ടിനെ ഡോ. വസിഗരൻ സൃഷ്ടിക്കുന്നു. തുടർന്ന് ചെന്നൈയിൽ വച്ചു നടക്കുന്ന ഒരു റോബോട്ടിക് കോൺഫറൻസിൽ വച്ച് വസിഗരൻ, ചിട്ടി എന്ന് പേരിട്ട ഈ റോബോട്ടിനെ പരിചയപ്പെടുത്തുന്നു. ഇതിനു ശേഷം വസിഗരന്റെ കാമുകിയും മെഡിക്കൽ വിദ്യാർത്ഥിനിയുമായ സനയെ ചിട്ടി, പരീക്ഷയിൽ കോപ്പിയടിച്ച് എഴുതുന്നതിന് സഹായിക്കുകയും ഒരു കൂട്ടം സാമൂഹ്യവിരുദ്ധരിൽനിന്നും രക്ഷിക്കുകയും ചെയ്യുന്നു. ഇതേ സമയം, വസിഗരന്റെ ഗുരുവായ പ്രൊഫസർ ബോറ, തീവ്രവാദ സംഘടനയ്ക്കു വേണ്ടി ചിട്ടിയ്ക്ക് സമാനമായ ഒരു ആൻഡ്രോയ്ഡ് റോബോട്ടിനെ നിർമ്മിക്കാൻ ശ്രമിക്കുന്നുവെങ്കിലും പരാജയപ്പെട്ടുകൊണ്ടിരുന്നു.
 
ബോറ നേതൃത്വം നൽകുന്ന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് റിസർച്ച് ആന്റ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഒരു പരിശോധനയ്ക്ക് ചിട്ടിയെ വസിഗരൻ തയ്യാറാക്കുന്നു. ഈ പരിശോധനയ്ക്കിടെ ബോറ പറയുന്നതെല്ലാം അനുസരിക്കാൻ ചിട്ടിയ്ക്ക് നിർദേശം നൽകിയതോടെ ബോറയുടെ ഉത്തരവു പ്രകാരം ചിട്ടി വസിഗരനെ കത്തിയെടുത്ത് കുത്താൻ ശ്രമിക്കുന്നു. ഇതോടെ പരിശോധനാ കമ്മിറ്റി, ഈ റോബോട്ടിനെ സൈനിക ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ സാധിക്കില്ലെന്നും ഒരുപക്ഷേ സ്വന്തം സേനയിലെ സൈനികരെ തന്നെ വധിച്ചേക്കാമെന്നും അതുകൊണ്ട് റോബോട്ടിനെ സേനയിലേക്ക് ശുപാർശ ചെയ്യേണ്ടതില്ലെന്ന് തീരുമാനിക്കുകയും ചെയ്യുന്നു. ഇതിനു പിന്നാലെ ബോറയ്ക്കു മുന്നിൽ ചിട്ടിയുടെ കഴിവുകൾ തെളിയിക്കാൻ വസിഗരൻ ശ്രമിക്കുന്നുണ്ടെങ്കിലും തീപ്പിടിച്ച ഒരു കെട്ടിടത്തിൽനിന്നും ചിട്ടി ആൾക്കാരെ രക്ഷിക്കുന്നതിനിടെ ആ ശ്രമവും പരാജയപ്പെടുന്നു. ചിട്ടി കെട്ടിടത്തിലകപ്പെട്ട ഭൂരിഭാഗം പേരെയും രക്ഷിക്കുന്നു. എന്നാൽ കുളിമുറിയിൽ കുളിച്ചുകൊണ്ടിരുന്ന സെൽവി എന്ന പെൺകുട്ടിയെയും ഇക്കൂട്ടത്തിൽ ചിട്ടി രക്ഷിക്കുന്നു. രക്ഷപ്പെടുന്നുവെങ്കിലും താഴെ ക്യാമറകൾക്കു മുന്നിൽ നഗ്നയായി നിൽക്കേണ്ടി വന്നതോടെ സെൽവി റോഡിലേക്ക് ഓടിപ്പോവുകയും ഒരു ലോറി ഇടിച്ച് ഉടൻതന്നെ മരിക്കുകയും ചെയ്യുന്നു. ഇതിനു ശേഷം ചിട്ടിയുടെ ന്യൂറൽ സ്കീം പരിഷ്കരിക്കുന്നതിനു വേണ്ടി ബോറയോട് ഒരു മാസത്തെ സമയം വേണമെന്ന് അപേക്ഷിക്കുകയും ബോറ സമ്മതിക്കുകയും ചെയ്യുന്നു. എന്നാൽ ഒരു മാസം പൂർത്തിയാകുന്നതിനു ദിവസങ്ങൾക്കു മുൻപ് ചിട്ടി വസിഗരനോട് ദേഷ്യപ്പെടുകയും അതിലൂടെ ചിട്ടിയ്ക്ക് വികാരങ്ങൾ ഉണ്ടാകുന്നുവെന്ന് വസിഗരൻ തിരിച്ചറിയുകയും ചെയ്യുന്നു.
 
സനയുടെ പരീക്ഷാക്കാലത്ത് ആരോഗ്യസംബന്ധിയായ പാഠപുസ്തകങ്ങളെല്ലാം പഠിച്ചിട്ടുള്ള ചിട്ടി, സനയുടെ സഹോദരിയായ ലതയുടെ പ്രസവം സുഗമമായി നടത്താൻ സഹായിക്കുന്നു. Chitti uses Sana's textbooks to successfully help Sana's sister Latha give birth to a child. Bohra congratulates Vaseegaran on the achievement and allows Chitti to pass the AIRD evaluation. Chitti develops romantic feelings for Sana after she congratulates Chitti by kissing it. When Vaseegaran and Sana realise this, Sana explains to Chitti that they are only friends. Saddened by Sana's rejection, yet still in love with her, Chitti deliberately fails an evaluation conducted by the Indian Army. Enraged, Vaseegaran chops Chitti into pieces, which are dumped by Siva and Ravi into a landfill site.
 
Bohra visits the site to retrieve Chitti, which has now reassembled itself, albeit in a damaged state. Bohra embeds a red chip inside Chitti while reconstructing it, converting it into version 2.0, which is more aggressive and unempathetic. It then gatecrashes Vaseegaran and Sana's wedding, kidnaps Sana, creates replicas of itself and kills Bohra. Using its robot army, Chitti occupies AIRD and causes mayhem in the city. After informing Sana that it has acquired the human ability to reproduce, Chitti wishes to marry her so that a machine and a human being can give birth to a preprogrammed child, but Sana refuses. It eventually finds Vaseegaran, who entered AIRD to stop it, and nearly kills him before the police appear. The ensuing battle between Chitti's robot army and the police personnel leads to a lot of property destruction and many casualties. Vaseegaran eventually captures Chitti using a magnetic wall and accesses its internal control panel, whereby he instructs all the other robots to self-destruct. He then removes Chitti's red chip, calming it.
 
In a court hearing, Vaseegaran is sentenced to death for the casualties and damages caused by the robot army, but Chitti explains that it was Bohra who caused its deviant behaviour and shows the court video footage of Bohra installing the red chip. The court releases Vaseegaran, while ordering that Chitti be dismantled. Left with no choice, Vaseegaran asks Chitti to dismantle itself. While saying goodbye, Chitti apologises to Vaseegaran and Sana, who forgive it, before dismantling itself.
 
The film's setting then shifts to 2030. Chitti is now a museum exhibit. A curious school student on excursion asks her guide why it was dismantled, to which Chitti responds, "''Naan sinthikka arambichen''" (''I started thinking'').
 
== അണിയറ പ്രവർത്തകർ ==
"https://ml.wikipedia.org/wiki/എന്തിരൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്