"രതീഷ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
No edit summary
വരി 19:
[[മലയാളചലച്ചിത്രം|മലയാളചലച്ചിത്ര]] രംഗത്തെ ഒരു അഭിനേതാവായിരുന്നു '''രതീഷ്''' (ജീവിത കാലം : 1954–2002). 150-ലേറെ മലയാളചലച്ചിത്രങ്ങളിൽ ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്. ജയന്റെ മരണശേഷം എൺപതുകളിൽ മലയാള സിനിമയിലെ സൂപ്പർ സ്റ്റാർ രതീഷ് ആയിരുന്നു
 
== ജീവിതരേഖ ==
==ജീവിതരേഖ== ആലപ്പുഴയിലെ കലവൂരിൽ രാജഗോപാൽ പത്മാവതിയമ്മ ദമ്പതികളുടെ മകനായി ജനിച്ചു.ഷേർളി ,ലൈല എന്നീ സഹോദരിമാർ രതീഷിനുണ്ട്. കൊല്ലം ശ്രീനാരായണ കോളേജിലും ആലപ്പുഴ SN കോളേജിലും ഇദ്ദേഹം പഠിച്ചു.
=== അഭിനയ ജീവിതം ===
1977-ൽ പുറത്തിറങ്ങിയ [[വേഴാമ്പൽ (ചലച്ചിത്രം)|വേഴാമ്]] എന്ന സിനിമയിലൂടെയാണ് ഇദ്ദേഹം ചലച്ചിത്രരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. എന്നാൽ, 1979-ൽ [[കെ.ജി. ജോർജ്ജ്]] സംവിധാനം ചെയ്ത് പുറത്തിറങ്ങിയ [[ഉൾക്കടൽ]] എന്ന ചിത്രത്തിലൂടെയാണ് ഇദ്ദേഹം ശ്രദ്ധേയനാകുന്നത്. പിന്നീട് തേരോട്ടം എന്ന ചിത്രത്തിൽ സഹനായകനായി അഭിനയിച്ചെങ്കിലും ചിത്രം പുറത്തിറങ്ങിയില്ല. 1981-ൽ പുറത്തിറങ്ങിയ [[തുഷാരം (ചലച്ചിത്രം)|തുഷാരം]] എന്ന [[ഐ.വി. ശശി]] ചിത്രത്തിൽ രതീഷ് ആദ്യമായി നായകനായി വേഷമിട്ടു.ജയനു വേണ്ടി ഉണ്ടാക്കിയ ഈ കഥാപാത്രം രതീഷ് മികവുറ്റതാക്കി.
Line 32 ⟶ 33:
<div class="references-small" style="-moz-column-count:4; column-count:4;">
* വേഴാമ്പൽ
*[[ഉൾക്കടൽ (ചലച്ചിത്രം)|ഉൾക്കടൽ]]
* [[ഇടിമുഴക്കം]]
* തേരോട്ടം
Line 38 ⟶ 39:
* [[തുഷാരം]]
* [[ഈ നാട്]]
* [[ഇനിയെങ്കിലും]]
* തുടക്കം ഒടുക്കം
* [[ഉണരൂ ]]
*[[തടാകം (ചലച്ചിത്രം)|തടാകം]]
* ശ്രീമാൻ ശ്രീമതി
* സംഘർഷം
* [[അടിമച്ചîങ്ങല]]
* [[അമ്മയ്ക്കൊരുമ്മ]]
*[[അഹിംസ (ചലച്ചിത്രം)|അഹിംസ]]
* തുറന്ന ജയിൽ
* ധീര
"https://ml.wikipedia.org/wiki/രതീഷ്" എന്ന താളിൽനിന്ന് ശേഖരിച്ചത്