"വിനായകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
(ചെ.)No edit summary
വരി 4:
{{Infobox person
| name = വിനായകൻ
| image = Vinayakan 3z.jpg
| caption = തൊട്ടപ്പൻ എന്ന ചിത്രത്തിൽ നിന്ന്
| caption =
| birth_name =
| birth_date =
വരി 20:
}}
[[പ്രമാണം:വിനായകൻ 5z.jpg|ലഘുചിത്രം| വിനായകൻ ]]
[[പ്രമാണം:വിനായകൻ 2z.jpg|ലഘുചിത്രം| വിനായകന്റെ ചിത്രം.]]
ഒരു ഇന്ത്യൻ അഭിനേതാവാണ് '''വിനായകൻ'''. പ്രധാനമായും മലയാള സിനിമകളിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്കിലും [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്<ref> "List of Malayalam Movies acted by Vinayakan". Malayala Chalachithram. Retrieved 20 September 2016.</ref><ref> Anand, Shilp Nair (6 June 2013). "On the superhero trail". The Hindu. Retrieved 20 September 2016.</ref><ref> നായർ, അനീഷ്. "വിനായകന്റെ അസൂയയും അഹങ്കാരവും". Mathrubhumi. Retrieved 20 September 2016.</ref>. നൃത്തരംഗത്തായിരുന്നു ചലച്ചിത്രമേഖലയിലെ തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന വിനായകൻ അഗ്നി നൃത്തത്തിലൂടെയാണ്‌ ശ്രദ്ധ പിടിച്ചുപറ്റിയത്‌. [[തമ്പി കണ്ണന്താനം]] സംവിധാനം ചെയ്ത് [[മോഹൻലാൽ]] നായകനായി അഭിനയിച്ച ''[[മാന്ത്രികം|മാന്ത്രികമായിരുന്നു]]'' ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ''[[ഒന്നാമൻ]]'' എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. [[എ.കെ സാജൻ]] സംവിധാനം ചെയ്ത ''[[സ്റ്റോപ്പ് വയലൻസ്]]'' എന്ന ചിത്രത്തിലെ ''മൊന്ത'' എന്ന കഥാപാത്രമാണ്‌ വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക്‌ പരിചിതനാക്കിയത്‌.
 
Line 28 ⟶ 27:
 
== അവാർഡുകൾ ==
 
* 2016-ലെ മികച്ച നടനുള്ള സംസ്ഥാന അവാർഡ് [[കമ്മട്ടിപ്പാടം]] എന്ന സിനിമയിലെ അഭിനയത്തിന് ലഭിച്ചു. <ref>
http://www.madhyamam.com/movies/movies-news/malayalam/state-film-awards/2017/mar/07/250553 </ref><ref> "Kerala State Awards 2016: full list of winners...". Zee News. 7 March 2016. Retrieved 7 March 2016.</ref>
വരി 39:
!Notes
|-
|[[സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ (ചലച്ചിത്രം)|''സ്വാതന്ത്ര്യം അർദ്ധരാത്രിയിൽ'']] ||2018||സൈമൺ
|
|-
|[[ആട് 2]] || 2018||ഡ്യൂഡ് ||
|-
|[[ഈ.മ.യൗ.]]|| 2017 || അയ്യപ്പൻ||
|-
|[[റോൾ മോഡൽസ്]] ||2017||ജ്യോതിഷ് നാരായണൻ||
|-
|[[കമ്മട്ടിപ്പാടം]] ||2016|| ഗംഗാധരൻ (ഗംഗ) ||
|-
| [[കലി]] ||2016||ജോണേട്ടൻ||
|-
| [[ചന്ദ്രേട്ടൻ എവിടെയാ]] ||2015|| രാജരാജ ചോളൻ||extended cameo
|-
|[[ആട് ഒരു ഭീകര ജീവിയാണ്]]||2015||Dude||
|-
| [[ഞാൻ സ്റ്റീവ് ലോപ്പസ്]] ||2014|| പ്രതാപൻ||
|-
| [[ഇയ്യോബിന്റെ പുസ്തകം]] ||2014|| ചെമ്പൻ||
|-
| [[സെക്കന്റ്സ്]] ||2014||തമ്പി||
|-
| [[മസാല റിപ്പബ്ലിക്ക്]] ||2014|| ബംഗാളി ബാബു||
|-
| [[ദൈവത്തിന്റെ സ്വന്തം ക്ലീറ്റസ്]] ||2013|| സായിപ്പ്
|-
| [[5 സുന്ദരികൾ]] ||2013||ചന്ദ്രൻ||
|-
| [[പോലീസ് മാമൻ]] ||2013|| മനു||
|-
| [[മരിയാൻ]] ||2013||തീക്കുറിശ്ശി||തമിഴ് ചലച്ചിത്രം
|-
|[[ബാച്ചിലർ പാർട്ടി]] ||2012||ഫക്കീർ||
|-
|[[തൽസമയം ഒരു പെൺകുട്ടി]] ||2012||അലക്സ്||
|-
|[[ദി ട്രയിൻ]] ||2011|| ||
|-
| [[ബെസ്റ്റ്‌ ആക്റ്റർ]] ||2010|| ||
|-
| [[സാഗർ ഏലിയാസ് ജാക്കി റീലോഡഡ്]] ||2009|| സ്റ്റൈയ്ൽ||
|-
| [[ഡാഡി കൂൾ]] ||2009|| ||
|-
|[[നമ്മൾ തമ്മിൽ]] ||2009|| ||
|-
| [[പച്ചമരത്തണലിൽ]] ||2008||മാഡ് മാൻ||
|-
| [[ബിഗ് ബി]] ||2007||പാണ്ടി അസി||
|-
| [[ഛോട്ടാ മുംബൈ]] ||2007||സതീഷൻ||
|-
| [[തിമിർ]] ||2006|| ||തമിഴ് ചലച്ചിത്രം
|-
| [[ചിന്താമണി കൊലക്കേസ്]] ||2006||ഉച്ചാൻഡി||
|-
|തന്ത്ര||2006|| മയൻ||
|-
| [[ജയം]] ||2006||സഹീർ||
|-
|[[ജൂനിയർ സീനിയർ]] ||2005||ശിവൻ||
|-
|[[ജൈംസ്]] ||2005|| ||ഹിന്ദി ചലച്ചിത്രം
|-
| [[ഉടയോൻ]] ||2005|| ||
|-
|[[മകൾക്ക്]] ||2005|| ||
|-
|[[ബൈ ദ പീപ്പിൾ]] ||2005|| പോർട്ടർ||
|-
| [[ഗ്രീറ്റിങ്ങ്സ്]] ||2004||ഹരി||
|-
|[[ചതിക്കാത്ത ചന്തു]] ||2004||റോമി||
|-
| [[ഇവർ]] ||2003|| വിനായകൻ||
|-
| [[വെള്ളിത്തിര]] ||2003|| ||
|-
| [[സ്റ്റോപ്പ് വയലൻസ്]] ||2002||മോൻന്ത||
|-
| [[ഒന്നാമൻ]] ||2001||Friend 5||
|-
|[[മാന്ത്രികം]] ||1995||Micheal Jackson dupe||Debut
|}
 
== ചിത്രശല ==
<gallery>
Image:വിനായകൻ 2z.jpg
Image:വിനായകൻ 5z.jpg
</gallery>
 
==അവലംബം==
"https://ml.wikipedia.org/wiki/വിനായകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്