"എസ്. കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

ഉള്ളടക്കം തിരുത്തി..~~~
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഇൻഫോബോസ് നിർമിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:
 
{{Use dmy dates|date=September 2018}}
{{Use Indian English|date=September 2018}}
{{Infobox person
| name = എസ്സ്.കുമാർ
| image =
| birth_place = [[തിരുവനന്തപുരം]], [[കേരളം]], [[ഇന്ത്യ]]
| occupation = [[ഛായാഗ്രാഹകൻ]]
| spouse = കുമാരി
| children = 2
}}
 
ഒരു ഇന്ത്യൻ ചലച്ചിത്ര ഛായാഗ്രാഹകൻ ആണ് '''എസ്.കുമാർ'''. 1978 ൽ [[തിരനോട്ടം]] എന്ന ചിത്രത്തിലൂടെ ആണ് ഇദ്ദേഹം ഒരു സ്വതന്ത്ര [[ഛായാഗ്രാഹകൻ]] ആകുന്നത്.[[പ്രിയദർശൻ|പ്രിയദർശന്റെ]] സിനിമൾക്കാണ് ഇദ്ദേഹം കൂടുതലായും ക്യാമറ ചലിപ്പിച്ചിട്ടുള്ളത്.[[ഇന്ത്യൻ സൊസൈറ്റി സിനിമാറ്റോഗ്രാഫേഴ്സ്]] (ISC) സ്ഥാപകരിൽ ഒരു അംഗം കൂടിയാണ് ഇദ്ദേഹം.
"https://ml.wikipedia.org/wiki/എസ്._കുമാർ" എന്ന താളിൽനിന്ന് ശേഖരിച്ചത്