"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 16:
}}
[[തെക്കേ അമേരിക്ക|തെക്കേ അമേരിക്കൻ]] [[ഭൂഖണ്ഡം|ഭൂഖണ്ഡത്തിലെ]] [[ഉഷ്ണമേഖല|ഉഷ്ണമേഖലാ]]പ്രദേശങ്ങളിലെ [[നദി|നദികളിലും]], [[ആമസോൺ]] നദീതടങ്ങളിലും സ്വാഭാവികമായ [[ആവാസവ്യവസ്ഥ|ആവാസവ്യവസ്ഥയിൽ]] കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് '''ഓസ്കർ''' (''Astronotus ocellatus''). ഈ മത്സ്യം '''ടൈഗർ ഓസ്കർ''', '''അപൈയാരി''',<ref>{{Cite journal|last=Mazzuchelli|first=Juliana|last2=Martins|first2=Cesar|date=|year=2008|title=Genomic organization of repetitive DNAs in the cichlid fish
Astronotus ocellatus|url=http://www.ibb.unesp.br/Home/Departamentos/Morfologia/Laboratorios/LaboratoriodeGenomicaIntegrativa/3-2009GeneticaRepetAocellatus.pdf|journal=Genetica|volume=136|pages=461–469|doi=10.1007/s10709-008-9346-7|via=Springer}}</ref> '''വെൽവെറ്റ് സിക്ലിഡ്''', '''മാർബിൾ സിക്ലിഡ്''' എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലും അറിയപ്പെടുന്നു.<ref name="fishbase">{{cite web|url=http://filaman.uni-kiel.de/summary/SpeciesSummary.php?id=3612|title=Astronotus ocellatus, Oscar|author=Froese, R. and D. Pauly. Editors.|publisher=FishBase|accessdate=2007-03-16}}</ref> ഇതുകൂടാതെ [[ലോകം|ലോകത്തിന്റെ]] വിവിധ പ്രദേശങ്ങളിൽ; പ്രത്യേകിച്ച് [[ചൈന]], [[ആസ്ട്രേലിയ]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളിലെ]] [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] ജലാശയങ്ങൾ എന്നിവിടങ്ങളിലും ഈയിനം മത്സ്യങ്ങളെ പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് [[ഇനം|ഇനങ്ങൾ]] [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കൻ]] [[വിപണി|വിപണികളിൽ]] വില്ക്കപ്പെടുന്നുണ്ട്.<ref>Kullander SO. "Cichlids: Astronotus ocellatus". Swedish Museum of Natural History. Retrieved 2007-03-16.</ref><ref>{{cite web|url=http://pdacrsp.oregonstate.edu/pubs/technical/22tch/03-11SDFR1.pdf|title= Aquaculture Crsp 22nd Annual Technical Report|author=Kohler, CC|publisher=Oregon State University, USA|accessdate=2007-03-16|display-authors=etal}}</ref> [[യൂറോപ്പ്|യൂറോപ്പിലും]], [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലും]] ഇവയെ പേരുകേട്ട [[അക്വേറിയം]] മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്.<ref>Keith, P. O-Y. Le Bail & P. Planquette, (2000) Atlas des poissons d'eau douce de Guyane (tome 2, fascicule I). ''Publications scientifiques du Muséum national d'Histoire naturelle'', Paris, France. p. 286</ref><ref name=s/><ref name="Loiselle">{{cite book |last=Loiselle |first=Paul V. |title=The Cichlid Aquarium |year=1995 |publisher=Tetra Press |location=Germany |isbn=1-56465-146-0}}</ref> കൂടാതെ [[ഫ്ലോറിഡ|ഫ്ലോറിഡയിൽ]] ഇവയെ ഗെയിം മത്സ്യം ആയും ഉപയോഗിക്കുന്നു.<ref name=animaldiversity/>
[[പ്രമാണം:Two Tiger Oscar.jpg|right|thumb|രണ്ടു ടൈഗർ ഓസ്കറുകൾ]]
 
==പദോല്പത്തി==
"അസ്ട്രോ" എന്നാൽ "കിരണം", "നോട്ടൺ" എന്നാൽ "പിന്നിലുള്ള" എന്നീ രണ്ടു [[ഗ്രീക്ക് ഭാഷ|ഗ്രീക്ക്]] പദങ്ങളിൽ നിന്നുമാണ് "അസ്ട്രോനോട്ടസ്" എന്ന പദം ഉരുത്തിരിഞ്ഞത്. "ഒസെല്ലറ്റസ്" എന്ന [[ലാറ്റിൻ]] പദം ഈ മത്സ്യത്തിൻറെ ഉടലിലെ പുള്ളി പാറ്റേണിനെയാണ് പരാമർശിക്കുന്നത്.<ref name=florida/>
 
== വർഗ്ഗീകരണം==
1831-ൽ ''ലോബോറ്റസ് ഓസിലേറ്റസ്'' എന്ന ഒരു സമുദ്ര [[സ്പീഷീസ്|സ്പീഷീസായി]] തെറ്റിദ്ധരിച്ചാണ് [[ലൂയിസ് അഗാസ്സിസ്]] ആദ്യമായി ഈ മത്സ്യത്തെക്കുറിച്ചുള്ള വിവരണം നൽകിയത്. പീന്നീടുള്ള വിവിധ പഠനങ്ങളിൽ ഈ സ്പീഷീസിന്റെ [[ജീനസ്]] ''അസ്ട്രോനോട്ടസ്''<ref name="florida_museum">{{cite web|url=http://www.flmnh.ufl.edu/fish/Gallery/Descript/oscar/oscar.html|title=Oscar|author=Robert H. Robins|publisher=Florida Museum of Natural History|accessdate=2007-03-18}}</ref> ആണെന്ന് തിരുത്തപ്പെട്ടു. '''''അകാരാ കംപ്രെസെസ് '''''(''Acara compressus''), '''''അകാരാ ഹൈപോസ്റ്റിഗ്റ്റ''''' (''Acara hyposticta''), '''''അസ്ട്രോനോട്ടസ് ഓസിലേറ്റസ് സീബ്ര''''' (''Astronotus ocellatus zebra''), '''''അസ്ട്രോനോട്ടസ് ഓർബികുലേറ്റസ്''''' (''Astronotus orbiculatus'') എന്നിവ ഈയിനം മത്സ്യങ്ങളുടെ മറ്റ് അപരനാമങ്ങളാണ്.<ref>{{cite web|url=http://filaman.uni-kiel.de/Nomenclature/SynonymsList.cfm?ID=3612&GenusName=Astronotus&SpeciesName=ocellatus |title=Synonyms of Astronotus ocellatus |author=Froese, R. and D. Pauly. Editors. |publisher=FishBase |accessdate=2007-03-21 |deadurl=yes |archiveurl=https://web.archive.org/web/20070929083732/http://filaman.uni-kiel.de/Nomenclature/SynonymsList.cfm?ID=3612&GenusName=Astronotus&SpeciesName=ocellatus |archivedate=September 29, 2007 }}</ref> [[സിക്ലിഡ്|സിക്ലിഡേ]] കുടുംബത്തിൽപ്പെടുന്ന ഇവയെ [[സിക്ലിഫോംസ്]] [[നിര|നിരയിലാണ്]] ഉൾപ്പെടുത്തിയിരിക്കുന്നത്.
 
==ആവാസവ്യവസ്ഥ ==
ഓസ്കർ മത്സ്യങ്ങൾ [[പെറു]], [[ഇക്വഡോർ]], [[കൊളംബിയ]], [[ബ്രസീൽ]], [[ഫ്രഞ്ച് ഗയാന|ഫ്രഞ്ചു ഗയാന]] എന്നീ രാജ്യങ്ങളിലും [[ലോകം|ലോകത്തിലെ]] ഏറ്റവും [[ജൈവവൈവിധ്യം|ജൈവവൈവിധ്യമുള്ള]] [[വാസസ്ഥലം|പരിസ്ഥിതികളിൽ]] ഒന്നായ [[ആമസോൺ തടം|ആമസോൺ നദീതടത്തിലും]] അതിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും അതുകൂടാതെ [[ആമസോൺ]], [[പുതുമായോ നദി |ഇക്കാ]], [[നീഗ്രോ നദി (ആമസോൺ)|നീഗ്രോ]], [[സോലിമൂസ്]], [[ഉകായാലി നദി]] സംവിധാനങ്ങൾ, [[അപ്റൂഗ്|അപോറോഗു]], [[ഒയപ്പോക്ക് നദി|ഒയപ്പോക്ക്]] നദീ ഡ്രെയിനേജുകൾ എന്നിവിടങ്ങളിലും [[തദ്ദേശീയത|തദ്ദേശീയമായി]] കണ്ടുവരുന്നു.<ref name="fishbase" /><ref name="kullander">{{cite web|url=http://www2.nrm.se/ve/pisces/acara/as_ocell.shtml|title= Cichlids: Astronotus ocellatus|author=Kullander SO.|publisher=Swedish Museum of Natural History|accessdate=2007-03-16}}</ref> സ്വാഭാവിക പരിതസ്ഥിതിയിൽ, സാധാരണയായി ഈ [[സ്പീഷീസ്|സ്പീഷീസുകൾ]] ഒഴുക്കുകുറവുള്ള ശുദ്ധജലത്തിൻറെ അടിത്തട്ടിലെ [[ആവാസവ്യവസ്ഥ|ആവാസവ്യവസ്ഥയിൽ]] സുരക്ഷിതത്വത്തിനായി [[സസ്യം|ചെടികളുടെ]] [[ശാഖ]]കൾക്കിടയിലാണ് കൂടുതലായും കാണപ്പെടുന്നത്.<ref name="s" /> ഓസ്കർ മത്സ്യങ്ങളിലെ ഇണങ്ങാത്ത ഇനങ്ങളെ [[ചൈന]],<ref>{{cite journal|author1=Ma, X. |author2=Bangxi, X. |author3=Yindong, W. |author4=Mingxue, W. |lastauthoramp=yes |year=2003|title= Intentionally Introduced and Transferred Fishes in China's Inland Waters|journal=Asian Fisheries Science|volume=16|pages=279–290}}</ref> വടക്കേ [[ആസ്ട്രേലിയ]],<ref>{{cite web|url=http://www2.dpi.qld.gov.au/fishweb/14477.html|title= Noxious fish – species information|author=Department of primary industry and fisheries.|publisher=Queensland Government, Australia|accessdate=2007-03-16 |archiveurl = https://web.archive.org/web/20070829180030/http://www2.dpi.qld.gov.au/fishweb/14477.html|archivedate = 2007-08-29}}</ref> [[ഫ്ലോറിഡ]], [[യു.എസ്.എ]]<ref>{{cite web|url=https://nas.er.usgs.gov/queries/FactSheet.asp?speciesID=436|title= NAS – Species FactSheet Astronotus ocellatus (Agassiz 1831)|author=United States Geological Survey.|publisher=United States Government|accessdate=2007-03-17}}</ref> എന്നിവിടങ്ങളിൽ അലങ്കാര മത്സ്യ വ്യാപാരത്തിന്റെ ഉപോൽപ്പന്നമായി ഉപയോഗിക്കുന്നുണ്ട്. [[ഉഷ്ണമേഖല|ഉഷ്ണമേഖലാ]] [[ഊഷ്മാവ്|താപനില]] 22-25 ഡിഗ്രി [[സെൽഷ്യസ്]] ഉള്ള ശുദ്ധജലത്തിൽ ([[പി.എച്ച്. മൂല്യം|പി.എച്ച്]] 6-8)<ref>{{Cite book|title=The Cichlid Fishes|last=G|first=Barlow|publisher=Cambridge, Massachusetts: Perseus Publishing|year=2000|isbn=|location=|pages=}}</ref> കാണപ്പെടുന്ന ഈ സ്പീഷീസിനു ജീവിക്കാനുള്ള കുറഞ്ഞ [[ഊഷ്മാവ്]] 12.9 ഡിഗ്രി [[സെൽഷ്യസ്]] (55.22 ഡിഗ്രി [[ഫാരൺഹീറ്റ്|ഫാരൻഹീറ്റ്]]) ആയതിനാൽ ഇവയുടെ വിതരണം പരിമിതപ്പെട്ടിരിക്കുന്നു.<ref>{{cite journal|author1=Shafland, P. L. |author2=J. M. Pestrak |lastauthoramp=yes |year= 1982|title= Lower lethal temperatures for fourteen non-native fishes in Florida|journal=Environmental Biology of Fishes|volume=7|pages=139–156|doi=10.1007/BF00001785|issue=2}}</ref>
 
== ശരീരഘടന ==
വരി 58:
 
==ഓസ്കർ മത്സ്യങ്ങളെ ബാധിക്കുന്ന രോഗങ്ങൾ==
മിക്ക വലിയ സിക്ക്ലിഡുകളെയുംപോലെ ഓസ്കാർ മത്സ്യങ്ങൾക്കും സാധാരണയായി ബാധിക്കുന്ന പ്രധാന [[രോഗം|രോഗമാണ്]] ഹോൾ-ഇൻ-ദി-ഹെഡ്" അഥവാ ഹെഡ് ആൻഡ് ലാറ്ററൽ ലൈൻ എറോഷ്യൻ (Head and Lateral Line Erosion (HLLE)). ഇതുമൂലം മത്സ്യത്തിൻറെ തലയിലും മുഖത്തിലും അറകൾ അല്ലെങ്കിൽ കുഴികൾ പോലെ കാണപ്പെടുന്നു. ഇതിനുപുറമേ [[ബാക്റ്റീരിയ|ബാക്ടീരിയ]], [[പൂപ്പൽ|ഫംഗസ്സ്]] എന്നിവ വഴി ഉണ്ടാകുന്ന സാധാരണ [[രോഗം|രോഗങ്ങളും]] ഇവയെ ബാധിക്കാറുണ്ട്.<ref>http://animal-world.com/encyclo/fresh/cichlid/Oscar.php</ref>
 
==ആയുർദൈർഘ്യം==
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്