"ഒരു യമണ്ടൻ പ്രേമകഥ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
ഇൻഫോബോക്സ് നിർമിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 1:

{{prettyurl|Salt N' Pepper}}
{{Infobox film
| name = ഒരു യമണ്ടൻ പ്രേമകഥ
| Image =
| director = [[ബി.സി നൗഫൽ]]
| producer = [[ആന്റോ ജോസഫ്]]
സി.ആർ സലിം
| writer = [[വിഷ്ണു ഉണ്ണികൃഷ്ണൻ]]
[[ബിബിൻ ജോർജ്ജ്]]
| starring = [[ദുൽഖർ സൽമാൻ]]
[[നിഖില വിമൽ]]
[[സംയുക്ത മേനോൻ]]
[[സൗബിൻ ഷാഹിർ]]

| music = [[നാദിർഷ]]
[[ബിജിബാൽ]]
| cinematography = [[പി.സുകുമാർ]]
| editing = ജോൺകുട്ടി
| studio = എ.ജെ ഫിലിംസ്
| distributor = [[ആൻ മെഗാ മീഡിയ]]
| released = 2019 ഏപ്രിൽ 25
| runtime = 113 മിനിറ്റ്
| country = [[ഇന്ത്യ]]
| language = [[മലയാളം]]
| budget =

[[വിഷ്ണു ഉണ്ണികൃഷ്ണൻ]] ,[[ബിബിൻ ജോർജ്]] എന്നിവർ [[തിരക്കഥ]] രചിച്ച് 2019 ൽ പ്രദർശനത്തിന് എത്തിയ [[മലയാളചലച്ചിത്രം]] ആണ് '''ഒരു യമണ്ടൻ പ്രേമകഥ'''(English: '''A Adipoli Love Story'''). ബി. സി നൗഫൽ [[സംവിധാനം]] ചെയ്ത ഈ ചിത്രം നിർമിച്ചത് ആന്റോ ജോസഫും സി. ആർ സലീമും ആണ്. [[സംയുക്ത മേനോൻ]], [[നിഖില വിമൽ]],എന്നിവർ നായികമാരായി എത്തിയ ഈ ചിത്രത്തിൽ [[സലിം കുമാർ]],[[സൗബിൻ ഷാഹിർ]] ,[[രൺജി പണിക്കർ]], [[അരുൺകുര്യൻ]] തുടങ്ങിയവർ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്തു. [[നാദിർഷ]] സംഗീത സംവിധാനം നിർവഹിച്ച ഈ ചിത്രം 2019 [[ഏപ്രിൽ]] 25 ന്‌ തീയേറ്ററുകളിൽ പ്രദർശനത്തിന് എത്തി.ഈ ചിത്രത്തിന് പൊതുവെ നല്ല സ്വീകാര്യത ആണ് പ്രേക്ഷകരിൽ നിന്നും ലഭിച്ചത്.
"https://ml.wikipedia.org/wiki/ഒരു_യമണ്ടൻ_പ്രേമകഥ" എന്ന താളിൽനിന്ന് ശേഖരിച്ചത്