"വിനായകൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 19:
| occupation = അഭിനേതാവ്
}}
[[പ്രമാണം:വിനായകൻ 5z.jpg|ലഘുചിത്രം| വിനായകൻ ]]
[[പ്രമാണം:വിനായകൻ 5z.jpg|ലഘുചിത്രം|ഷാനവാസ് Kബാവക്കുട്ടിയുടെ സംവിധാനത്തിൽ ഷൈലജ മണികണ്ഠൻ - ഗിരീഷ് കാടഞ്ചേരി നിർമ്മിച്ച തൊട്ടപ്പൻ എന്ന സിനിമയുടെ ലുക്ക് പോസ്റ്റ് വടകര സ്വദേശി ശ്രീ രജീഷ് ptk (Rajeesh ptk) വരച്ച വിനായകൻ ചിത്രം.]]
[[പ്രമാണം:വിനായകൻ 2z.jpg|ലഘുചിത്രം|വടകര സ്വദേശി ശ്രീ രജീഷ് പി.ടി.കെ (Rajeesh Ptk) വരച്ച ശ്രീ വിനായകന്റെ ചിത്രം.]]
ഒരു ഇന്ത്യൻ അഭിനേതാവാണ് '''വിനായകൻ'''. പ്രധാനമായും മലയാള സിനിമകളിലാണ് ഇദ്ദേഹം ശ്രദ്ധ കേന്ദ്രീകരിക്കുന്നത് എങ്കിലും [[തമിഴ്]], [[തെലുങ്ക്]], [[ഹിന്ദി]] ഭാഷ ചിത്രങ്ങളിലും ഇദ്ദേഹം അഭിനയിച്ചിട്ടുണ്ട്<ref> "List of Malayalam Movies acted by Vinayakan". Malayala Chalachithram. Retrieved 20 September 2016.</ref><ref> Anand, Shilp Nair (6 June 2013). "On the superhero trail". The Hindu. Retrieved 20 September 2016.</ref><ref> നായർ, അനീഷ്. "വിനായകന്റെ അസൂയയും അഹങ്കാരവും". Mathrubhumi. Retrieved 20 September 2016.</ref>. നൃത്തരംഗത്തായിരുന്നു ചലച്ചിത്രമേഖലയിലെ തുടക്കം. സ്വന്തമായി ഒരു നൃത്തസംഘം നടത്തിയിരുന്ന വിനായകൻ അഗ്നി നൃത്തത്തിലൂടെയാണ്‌ ശ്രദ്ധ പിടിച്ചുപറ്റിയത്‌. [[തമ്പി കണ്ണന്താനം]] സംവിധാനം ചെയ്ത് [[മോഹൻലാൽ]] നായകനായി അഭിനയിച്ച ''[[മാന്ത്രികം|മാന്ത്രികമായിരുന്നു]]'' ആദ്യ ചിത്രം. തമ്പി കണ്ണന്താനത്തിന്റെ തന്നെ ''[[ഒന്നാമൻ]]'' എന്ന ചിത്രത്തിലും ചെറിയ വേഷം ചെയ്തു. [[എ.കെ സാജൻ]] സംവിധാനം ചെയ്ത ''[[സ്റ്റോപ്പ് വയലൻസ്]]'' എന്ന ചിത്രത്തിലെ ''മൊന്ത'' എന്ന കഥാപാത്രമാണ്‌ വിനായകനെ മലയാള സിനിമാ പ്രേക്ഷകർക്ക്‌ പരിചിതനാക്കിയത്‌.
 
"https://ml.wikipedia.org/wiki/വിനായകൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്