"ശിവൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
വരി 76:
ശിവന്റെ പ്രതിരൂപം ആണ് ശിവലിംഗം.
 
ഹിന്ദുക്കൾ ശിവനെ ആരാധിക്കുന്നതിനായി ശിവലിംഗം ഉപയോഗിക്കുന്നുഇതിന്‌ ജ്യോതിർലിംഗം എന്ന മറ്റൊരു പേരുമുണ്ട പേരുമുണ്ട്. മിക്കവാറും എല്ലാ ശിവക്ഷേത്രങ്ങളിലും ശിവലിംഗത്തിനെയാണ് പൂജ ചെയ്യുക{{തെളിവ്}}. പരബ്രഹ്മസങ്കൽപ്പത്തിലാണ് ശിവപൂജ. കേരളത്തിലെ ഏറആദിയും അന്തവുമില്ലാത്ത പരബ്രഹ്മത്തിന്റെ പ്രതീകമായിട്ടാണ് ജ്യോതിർലിംഗത്തെ സങ്കല്പിച്ചിരിക്കുന്നത്. ബ്രഹ്‌മാവും വിഷ്ണുവും പരാശക്തിയും കൂടി ശിവലിംഗത്തിൽ കുടികൊള്ളുന്നതായി വിശ്വസിക്കപ്പെടുന്നു.കേരളത്തിലെ ഏറ്റവും വലിയ ശിവലിംഗ പ്രതിഷ്ഠ ഉള്ള ക്ഷേത്രം [[വൈക്കം മഹാദേവക്ഷേത്രം]] ആണ്.{{തെളിവ്}}
 
ശിവലിംഗത്തിന് ഏഴു ഭാഗങ്ങൾ കാണപ്പെടുന്നു
"https://ml.wikipedia.org/wiki/ശിവൻ" എന്ന താളിൽനിന്ന് ശേഖരിച്ചത്