"അക്കാനിയേസീ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
 
വരി 15:
''[[Bretschneidera]]''
}}
[[ബ്രാസിക്കേൽസ്]] നിരയിലുള്ള [[സപുഷ്പി|പുഷ്പിക്കുന്ന സസ്യങ്ങളിലെ]] ഒരു കുടുംബമാണ് '''അക്കാനിയേസീ (Akaniaceae).''' രണ്ടു ജനുസുകളിലായി രണ്ടു സ്പീഷിസു മരങ്ങൾ മാത്രമേ ഈ കുടുംബത്തിലുള്ളൂ. ''അകാനിയ''യും ''[[ബ്രെറ്റ്സ്ച്ചനെയ്ഡെറ|ബ്രെട്‌ഷ്നേഐഡിയ]]''യും ആണ് അവ.<ref name="Christenhusz-Byng2016">{{Cite journal|url=http://biotaxa.org/Phytotaxa/article/download/phytotaxa.261.3.1/20598|title=The number of known plants species in the world and its annual increase|last=Christenhusz, M. J. M.|last2=Byng, J. W.|journal=Phytotaxa|publisher=Magnolia Press|issue=3|doi=10.11646/phytotaxa.261.3.1|year=2016|volume=261|pages=201–217}}</ref> [[ചൈന]], [[വിയറ്റ്നാം|വിയറ്റ്‌നാം]], [[തായ്‌വാൻ]], കിഴക്കേ ആസ്ത്രേലിയ എന്നിവിടങ്ങളിൽ ആണ് ഇവ കണ്ടുവരുന്നത്.
 
== സ്പീഷിസുകൾ ==
"https://ml.wikipedia.org/wiki/അക്കാനിയേസീ" എന്ന താളിൽനിന്ന് ശേഖരിച്ചത്