"വിർജിൻ ഓഫ് ദ റോക്ക്സ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 26:
| city=London
| museum=[[National Gallery]]}}
ചിത്രീകരണത്തിൽ അല്പ വ്യതിയാനം വരുത്തികൊണ്ട് [[ലിയോനാർഡോ ഡാവിഞ്ചി]]യുടെ ഒരേ വിഷയത്തിലെ രണ്ട് ചിത്രങ്ങളുടെ സമാനമായ ഒരു രചനയാണ്ചിത്രീകരണമാണ് '''വിർജിൻ ഓഫ് ദ റോക്ക്സ് (മഡോണ ഓഫ് ദ റോക്ക്സ്).''' ചിത്രത്തിൻറെ ഈ പതിപ്പ് പ്രധാന പതിപ്പായി കണക്കാക്കുന്നു. രണ്ടു ചിത്രങ്ങളിൽ ആദ്യത്തേത് [[പാരീസ്|പാരീസിലെ]] [[Louvre|ലൂവ്രിലും]] രണ്ടാമത്തേത് [[ലണ്ടൻ|ലണ്ടനിലെ]] [[National Gallery|നാഷണൽ ഗാലറിയിലും]] സൂക്ഷിച്ചിരിക്കുന്നു. 2 മീറ്റർ (6 അടി) ഉയരമുള്ള ചിത്രം ഒരു എണ്ണഛായാചിത്രമാണ്. വുഡൻ പാനലിൽ ചിത്രീകരിച്ച രണ്ട് ചിത്രങ്ങളിൽ ലൂവ്രിലെ പതിപ്പ് പിന്നീട് ക്യാൻവാസിലേക്ക് മാറ്റിയിരുന്നു.<ref>{{Citation|last=Bourgeois|first=Brigitte|title=Annexe I. Dérestauration de vases italiotes du musée du Louvre|url=http://dx.doi.org/10.4000/books.pcjb.1674|work=Le lébès à anses dressées italiote à travers la collection du Louvre|pages=141–146|publisher=Publications du Centre Jean Bérard|isbn=9782903189358|access-date=2019-03-17}}</ref>
 
രണ്ടു ചിത്രങ്ങളിലും മഡോണയെയും ശിശുക്കളായ [[സ്നാപകയോഹന്നാൻ|യോഹന്നാൻ സ്നാപകനെയും]] ഉണ്ണി [[യേശു]]വിനെയും മാലാഖയേയും പാറക്കല്ലുകൾ നിറഞ്ഞ സ്ഥലത്തെ പശ്ചാത്തലമാക്കി ചിത്രീകരിച്ചിരിക്കുന്നു. നിറങ്ങൾ, വിളക്കുകൾ, സസ്യജാലങ്ങൾ, [[Sfumato|സഫുമറ്റോ]] ഉപയോഗിച്ചിട്ടുള്ള രീതി എന്നിവയിൽ ചെറിയ വ്യത്യാസങ്ങൾ വരുത്തി ചിത്രീകരിച്ചിരിക്കുന്നു.
"https://ml.wikipedia.org/wiki/വിർജിൻ_ഓഫ്_ദ_റോക്ക്സ്" എന്ന താളിൽനിന്ന് ശേഖരിച്ചത്