"എസ്. കുമാർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

എസ്സ്.കുമാർ എന്ന താൾ നിർമിച്ചു
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
(വ്യത്യാസം ഇല്ല)

03:01, 12 മേയ് 2019-നു നിലവിലുണ്ടായിരുന്ന രൂപം

ഒരു ഇന്ത്യൻ ചലച്ചിത്ര ഛായാഗ്രാഹകൻ ആണ് എസ്.കുമാർ. 1978 ൽ തിരനോട്ടം എന്ന ചിത്രത്തിലൂടെ ആണ് ഇദ്ദേഹം ഒരു സ്വതന്ത്ര ഛായാഗ്രാഹകൻ ആകുന്നത്.പ്രീയദർശൻറ്റെ സിനിമകൾക്കാണ് ഇദ്ദേഹം കൂടുതലായും ക്യാമറ ചലിപ്പിച്ചിട്ടുള്ളത്.ഇന്ത്യൻ സൊസൈറ്റി സിനിമാറ്റോഗ്രാഫേഴ്സ് (ISC) സ്ഥാപകരിൽ ഒരു അംഗം കൂടിയാണ് ഇദ്ദേഹം.

"https://ml.wikipedia.org/w/index.php?title=എസ്._കുമാർ&oldid=3128976" എന്ന താളിൽനിന്ന് ശേഖരിച്ചത്