"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 30:
== ശരീരഘടന ==
[[File:Astronotus ocellatus - closeup (aka).jpg|thumb|200px|left|ഓസ്കർ ഫിഷ്]]
''അസ്ട്രോനോട്ടസ് ഓസിലേറ്റസിന്'' സാധാരണയായി ഏകദേശം 45 സെന്റിമീറ്റർ [[നീളം|നീളവും]], 1.6 [[കിലോഗ്രാം]] [[ഭാരം|ഭാരവും]] കാണപ്പെടുന്നതായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടിട്ടുണ്ട്.<ref name="fishbase"/> ഇണങ്ങാൻ കൂട്ടാക്കാത്ത ഇവ [[ചാരനിറം|ചാര]], കറുപ്പ്, [[ഒലിവ്]] പച്ച നിറങ്ങളിൽ കാണപ്പെടുന്നുണ്ടെങ്കിലും ഇവയുടെ പൊതുവേയുള്ള നിറം ഇരുണ്ടതാണ്. [[മഞ്ഞ|മഞ്ഞ നിറത്തിൽ]] വളയങ്ങളുള്ള കുത്തുകൾ ഇവയുടെ വശങ്ങളിലെ ചിറകുകളിലും (dorsal fin) വാൽച്ചിറകുകളിലും (caudal peduncle) കാണപ്പെടുന്നു.<ref name="s">Staeck, Wolfgang; Linke, Horst (1995). American Cichlids II: Large Cichlids: A Handbook for Their Identification, Care, and Breeding. Germany: Tetra Press. ISBN 1-56465-169-X.</ref>
[[പ്രമാണം:Astronotus ocellatus05.jpg|thumb|200px|right|ഡോഴ്സൽ ഫിന്നിലെയും കോഡൽ പെഡൻഗിളിലെയും ഓസെല്ലി]]
 
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്