"മദീന" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 243:
[[പ്രമാണം:Al-Masjid al-Nabawi 06.jpg|left|thumb|150px|മസ്ജിദുന്നബവിയുടെ ഉൾവശം]]
 
വിവിധ ഘട്ടങ്ങളിലെ വിപുലീകരണത്തിലൂടെയാണ് ഇന്നുള്ള രീതിയിൽ മസ്ജിദുന്നബവി വിശാലമായത്. AD 622-ൽ മക്കയിൽ നിന്ന് പലായനം ചെയ്തെത്തിയ മുഹമ്മദ്‌ നബി ശിഷ്യരോടൊപ്പം [[മണ്ണ്|മണ്ണും]] മരവും ചുമന്ന് നിർമ്മിച്ചതാണ്‌ മസ്ജിദുന്നബവി. 1984 മുതൽ 1994 വരെ ഫഹദ് രാജാവിന്റെ ഭരണ കാലത്താണ് മസ്ജിദുന്നബവിയുടെ ഏറ്റവും ബൃഹത്തായ വികസന പ്രവർത്തനങ്ങൾ നടന്നത്. <ref>{{cite web | url = http://www.3dmekanlar.com/en/prophets-mosque.html | title = പ്രവാചക പള്ളി | accessdate = | publisher = 3dmekanlar.com}}</ref>. ഇപ്പോൾ പതിനാറു ലക്ഷം വിശ്വാസികൾക്ക് ആരാധനയർപ്പിക്കാൻ സൗകര്യപ്പെടുന്നവിധത്തിൽ മദീന ഹറമിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ വികസന പ്രവർത്തനങ്ങൾ നടന്നു കൊണ്ടിരിക്കുന്നു. എട്ട് ലക്ഷം പേരെ ഉൾകൊള്ളാവുന്ന തരത്തിൽ രണ്ടു ഘട്ടങ്ങളായാണ് വികസന പദ്ധതി നടപ്പിലാക്കുന്നത്<ref>{{cite web | url = http://www.mathrubhumi.com/nri/gulf/article_283648/ | title = മദീനയിലെ ഹറം പള്ളി വികസനം | accessdate = | publisher = മാതൃഭൂമി }}</ref>.. ഇപ്പോൾ മദീന പള്ളിയിൽ മൂന്നു ലക്ഷത്തോളം പേർക്കു നമസ്കരിക്കാം. . മുറ്റവും ടെറസും കൂടി ഉപയോഗിച്ചാൽ ആറര ലക്ഷം പേർക്ക് ഒന്നിച്ചു നമസ്കരിക്കാം.
 
'''തണൽ കുടകൾ'''
"https://ml.wikipedia.org/wiki/മദീന" എന്ന താളിൽനിന്ന് ശേഖരിച്ചത്