"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 49:
== അക്വേറിയത്തിൽ ==
[[File:Oscar´s - þessi mynd vann í ljósmyndakeppni (3158208046).jpg|thumb|200px|left|ഓസ്കർ മത്സ്യങ്ങൾ]]
അക്വേറിയം ഹോബിയിലെ ഏറ്റവും പ്രശസ്തമായ [[സിക്ലിഡ്|സിക്ലിഡുകളിൽ]] ഒന്നാണ് ഓസ്കർ.<ref>{{Citation|last=Learning Center|title=Most colorful 🐟 Oskar Fish 🐟 For Your Aquarium #Fishing Vlog - 26|date=2019-04-08|url=https://www.youtube.com/watch?v=FVp42zHrwws|access-date=2019-04-12}}</ref><ref>{{Citation|last=igor ishi|title=peixes Oscar com fome!!!|date=2010-12-29|url=https://www.youtube.com/watch?v=Pi-TOdWrxYE|access-date=2019-04-12}}</ref> ഓസ്കർ മത്സ്യങ്ങൾ പൊതുവേ വലിയ [[അക്വേറിയം|അക്വേറിയങ്ങളിൽ]] വളരാൻ ഇഷ്ടപ്പെടുന്നവയാണ്. വിൽപ്പനക്കാർ സാധാരണയായി 1 മുതൽ 2 ഇഞ്ച് വരെ വലിപ്പത്തിലെത്തുമ്പോൾ മത്സ്യക്കുഞ്ഞുങ്ങളെ വിൽക്കുന്നു. കൃത്യമായ ഭക്ഷണം നൽകുന്നതോടെ അക്വേറിയത്തിലെ സാഹചര്യങ്ങളിൽ ആദ്യത്തെ ഏഴ് അല്ലെങ്കിൽ എട്ട് മാസങ്ങളിൽ ഓസ്കർ മത്സ്യക്കുഞ്ഞുങ്ങൾ സാധാരണയായി ഓരോ മാസവും ഏതാണ്ട് ഒരു ഇഞ്ച് വലിപ്പത്തിൽ വളരുന്നതായി കാണുന്നു. ഏകദേശം ഒൻപതു മാസത്തിനുശേഷം ഓസ്കറുകളുടെ വളർച്ച മന്ദഗതിയിലാകുന്നു. 12 മാസത്തെ വളർച്ചയിൽ ഇവയുടെ വലുപ്പം 10 ഇഞ്ച് വലിപ്പത്തിലാകുന്നു. ഓസ്കറുകൾ ഏതാണ്ട് മൂന്ന് വയസ്സ് പ്രായത്തിൽ അതിന്റെ വളർച്ചയുടെ പരമാവധിയിൽ എത്തുന്നു.
 
=== ഭക്ഷണം===
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്