"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 49:
== അക്വേറിയത്തിൽ ==
[[File:Oscar´s - þessi mynd vann í ljósmyndakeppni (3158208046).jpg|thumb|200px|left|ഓസ്കർ മത്സ്യങ്ങൾ]]
അക്വേറിയം ഹോബിയിലെ ഏറ്റവും പ്രശസ്തമായ [[സിക്ലിഡ്|സിക്ലിഡുകളിൽ]] ഒന്നാണ് ഓസ്കർ.<ref>{{Citation|last=Learning Center|title=Most colorful 🐟 Oskar Fish 🐟 For Your Aquarium #Fishing Vlog - 26|date=2019-04-08|url=https://www.youtube.com/watch?v=FVp42zHrwws|access-date=2019-04-12}}</ref><ref>{{Citation|last=igor ishi|title=peixes Oscar com fome!!!|date=2010-12-29|url=https://www.youtube.com/watch?v=Pi-TOdWrxYE|access-date=2019-04-12}}</ref> ഓസ്കർ മത്സ്യങ്ങൾ പൊതുവേ വലിയ [[അക്വേറിയം|അക്വേറിയങ്ങളിൽ]] വളരാൻ ഇഷ്ടപ്പെടുന്നവയാണ്. വിൽപ്പനക്കാർ സാധാരണയായി 1 മുതൽ 2 ഇഞ്ച് വരെ വലിപ്പത്തിലെത്തുമ്പോൾ മത്സ്യക്കുഞ്ഞുങ്ങളെ വിൽക്കുന്നു. കൃത്യമായ ഭക്ഷണം നൽകുന്നതോടെ അക്വേറിയത്തിലെ സാഹചര്യങ്ങളിൽ ആദ്യത്തെ ഏഴ് അല്ലെങ്കിൽ എട്ട് മാസങ്ങളിൽ ഓസ്കർ മത്സ്യക്കുഞ്ഞുങ്ങൾ സാധാരണയായി ഓരോ മാസവും ഏതാണ്ട് ഒരു ഇഞ്ച് വലിപ്പത്തിൽ വളരുന്നതായി കാണുന്നു.
 
=== ഭക്ഷണം===
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്