"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
}}
[[തെക്കേ അമേരിക്ക|തെക്കേ അമേരിക്കൻ]] [[ഭൂഖണ്ഡം|ഭൂഖണ്ഡത്തിലെ]] [[ഉഷ്ണമേഖല|ഉഷ്ണമേഖലാ]]പ്രദേശങ്ങളിലെ [[നദി|നദികളിലും]], [[ആമസോൺ]] നദീതടങ്ങളിലും സ്വാഭാവികമായ [[ആവാസവ്യവസ്ഥ|ആവാസവ്യവസ്ഥയിൽ]] കാണപ്പെടുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് '''ഓസ്കർ''' (''Astronotus ocellatus''). ഈ മത്സ്യം '''ടൈഗർ ഓസ്കർ''', '''അപൈയാരി''',<ref>{{Cite journal|last=Mazzuchelli|first=Juliana|last2=Martins|first2=Cesar|date=|year=2008|title=Genomic organization of repetitive DNAs in the cichlid fish
Astronotus ocellatus|url=http://www.ibb.unesp.br/Home/Departamentos/Morfologia/Laboratorios/LaboratoriodeGenomicaIntegrativa/3-2009GeneticaRepetAocellatus.pdf|journal=Genetica|volume=136|pages=461–469|doi=10.1007/s10709-008-9346-7|via=Springer}}</ref> '''വെൽവെറ്റ് സിക്ലിഡ്''', '''മാർബിൾ സിക്ലിഡ്''' എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലും അറിയപ്പെടുന്നു.<ref name="fishbase">{{cite web|url=http://filaman.uni-kiel.de/summary/SpeciesSummary.php?id=3612|title=Astronotus ocellatus, Oscar|author=Froese, R. and D. Pauly. Editors.|publisher=FishBase|accessdate=2007-03-16}}</ref> ഇതുകൂടാതെ [[ലോകം|ലോകത്തിന്റെ]] വിവിധങ്ങളായവിവിധ പ്രദേശങ്ങളിൽ; പ്രത്യേകിച്ച് [[ചൈന]], [[ആസ്ട്രേലിയ]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളിലെ]] [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] ജലാശയങ്ങളിലും ഈയിനം മത്സ്യങ്ങളെ പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് ഇനങ്ങൾ [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കൻ]] [[വിപണി|വിപണികളിൽ]] വില്ക്കപ്പെടുന്നുണ്ട്.<ref>Kullander SO. "Cichlids: Astronotus ocellatus". Swedish Museum of Natural History. Retrieved 2007-03-16.</ref><ref>{{cite web|url=http://pdacrsp.oregonstate.edu/pubs/technical/22tch/03-11SDFR1.pdf|title= Aquaculture Crsp 22nd Annual Technical Report|author=Kohler, CC|publisher=Oregon State University, USA|accessdate=2007-03-16|display-authors=etal}}</ref> [[യൂറോപ്പ്|യൂറോപ്പിലും]], [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലും]] ഇവയെ പേരുകേട്ട [[അക്വേറിയം]] മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്.<ref>Keith, P. O-Y. Le Bail & P. Planquette, (2000) Atlas des poissons d'eau douce de Guyane (tome 2, fascicule I). ''Publications scientifiques du Muséum national d'Histoire naturelle'', Paris, France. p. 286</ref><ref name=s/><ref name="Loiselle">{{cite book |last=Loiselle |first=Paul V. |title=The Cichlid Aquarium |year=1995 |publisher=Tetra Press |location=Germany |isbn=1-56465-146-0}}</ref> കൂടാതെ [[ഫ്ലോറിഡ|ഫ്ലോറിഡയിൽ]] ഇവയെ ഗെയിം മത്സ്യം ആയും ഉപയോഗിക്കുന്നു.<ref name=animaldiversity/>
[[പ്രമാണം:Two Tiger Oscar.jpg|right|thumb|രണ്ടു ടൈഗർ ഓസ്കറുകൾ]]
 
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്