"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 42:
മറ്റ് ഓസ്കർ ഇനങ്ങളെയോ അല്ലെങ്കിൽ മറ്റ് മത്സ്യങ്ങളെയോ തിരിച്ചറിയുന്നതിനായി ഭൂരിഭാഗം [[സിക്ലിഡ്|സിക്ലിഡുകളും]] അവയുടെ ഹൃദയത്തുടിപ്പ് ഉപയോഗിച്ച് വളരെ കുറഞ്ഞ [[ആവൃത്തി|ആവൃത്തിയിലുള്ള]] [[ആശയവിനിമയം|ആശയവിനിമയ]] ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. അതുകൂടാതെ ഓസ്കർ മത്സ്യങ്ങളുടെ വേഗത്തിൽ നിറം മാറ്റാൻ കഴിയുന്ന സവിശേഷതയും സഹജീവികളുമായി ആശയവിനിമയം നടത്തുന്നതിന് വളരെയധികം സഹായിക്കുന്നു. ഓസ്കർ മത്സ്യങ്ങളുടെ കണ്ണുകളുടെ വ്യതിയാനങ്ങൾ അവയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. സാധാരണയായി മറ്റൊരു മത്സ്യവുമായുള്ള ഏറ്റുമുട്ടലിൽ തോൽക്കുന്ന ഓസ്കർ മത്സ്യത്തിന്റെ കണ്ണുകൾ കറുത്തനിറമായി മാറുന്നു. കൂടാതെ ചില സിക്ക്ലിഡുകൾക്ക് പെരുമാറ്റം കൊണ്ട് അവയുടെ [[നിറം]] അല്ലെങ്കിൽ പാറ്റേൺ മാറ്റുവാൻ കഴിയുന്നു. മാത്രമല്ല, ഓസ്കർ മത്സ്യങ്ങളുടെ വർണവും അതിന്റെ പ്രായത്തിനനുസരിച്ച് മാറുന്നു.<ref name=animaldiversity/>
 
ഓസ്കർ മത്സ്യങ്ങൾ അതിൻറെ ഉടമകളുമായി ഇടപഴകുന്ന രീതിയുടെ അടിസ്ഥാനത്തിൽ ഇതിനെ ''"'''റിവർ ഡോഗ്'''''" അല്ലെങ്കിൽ "'''"വാട്ടർ ഡോഗ്'''''" എന്നും വിളിക്കുന്നു. കാരണം ഒരു നായ അതിൻറെ യജമാനനെക്കാണുമ്പോൾ തലയും വാലും അനക്കി എങ്ങനെയാണോ പെരുമാറുന്നത് അതുപോലെതന്നെ ഈ മത്സ്യങ്ങളും പെരുമാറുന്നു. <ref>{{Cite web|url=https://www.theaquariumguide.com/articles/tips-and-facts-about-the-oscar-fish|title={title}|date=2014-09-13|website=The Aquarium Guide|language=en|access-date=2019-05-10}}</ref>
 
== ഭക്ഷണം ==
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്