"ഒക്‌ലഹോമ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

(ചെ.)No edit summary
No edit summary
വരി 21:
''ചോക്റ്റോ'' എന്ന ആദിവാസിഭാ‍ഷയിലെ “ഒക്ല” “ഹുമ്മ” (ചുവന്ന മനുഷ്യർ) എന്നീ വാക്കുകളിൽ നിന്നാണ് ഒക്ലഹോമ എന്ന പേരുണ്ടായത്. അമേരിക്കയിൽ ഏറ്റവുമധികം തദ്ദേശീയ ജനവിഭാഗങ്ങൾ (ആദിവാസികൾ) വസിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണിത്.
 
കിഴക്ക് [[അർക്കൻസാ]], [[മിസോറി]], പടിഞ്ഞാറ് [[ന്യൂ മെക്സിക്കോ]], വടക്ക് [[കൻസാസ്]], വടക്കുപടിഞ്ഞാറ് [[കൊളറാഡോ]], തെക്ക് [[ടെക്സാസ്]] എന്നിവയാണ് അയൽ സംസ്ഥാനങ്ങൾ. തലസ്ഥാനം:[[ഒക്ലാഹോമ സിറ്റി, ഒക്ലാഹോമ|ഒക്ലഹോമ സിറ്റി]]. ഏറ്റവും വലിയ നഗരവും ഇതുതന്നെ.
 
{{sisterlinks|Oklahoma}}
"https://ml.wikipedia.org/wiki/ഒക്‌ലഹോമ" എന്ന താളിൽനിന്ന് ശേഖരിച്ചത്