"സോ ഷിസെകി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 3:
'''സോ ഷിസെകി'''(宋 紫石, 1715 - ഏപ്രിൽ 9, 1786<ref name=kotobank>''Sō Shiseki to ha'' (宋紫石とは, "Sō Shishiki is..."). Kotobank.jp. Accessed 1 September 2009.</ref>') [[നാഗസാക്കി]]യുടെയും [[നാൻപിൻ സ്കൂൾ|നാൻപിൻ സ്കൂളുകളുടെയും]] ഒരു [[ജാപ്പനീസ്]] ചിത്രകാരനായിരുന്നു.
 
ആദ്യംഅദ്ദേഹത്തിൻറെ അദ്ദേഹംആദ്യകാലഘട്ടം [[എഡോ]]യിലും [[നാഗസാക്കി]]യിലും കുറച്ച് കാലം ചെലവഴിച്ചു. അവിടെ അദ്ദേഹം [[ചൈനീസ്]] ചിത്രകാരനായ സോംഗ് സിയാൻറെ കീഴിലായിരുന്നു പഠിച്ചിരുന്നത്ചിത്രകല അഭ്യസിച്ചിരുന്നത്. [[ജാപ്പനീസ്]] ഭാഷയിൽ സോ-ഷീഗാൻ എന്ന് അദ്ദേഹം അറിയപ്പെട്ടിരുന്നു. ഒരു കലയുടെ പേര് ആയ സോ ഷിസെകി എന്ന പേര് അദ്ദേഹത്തിൻറെ മാസ്റ്ററെമാസ്റ്ററുടെ അനുകരിച്ചെടുത്ത ഒരു കലയുടെ പേര്പേരിനെ ആയിരുന്നുഅനുകരിച്ചെടുത്തതായിരുന്നു.<ref name=mfa>Morse, Anne Nishimura et al. (eds.) ''MFA Highlights: Arts of Japan''. Boston: Museum of Fine Arts, 2008. p. 201.</ref>
 
ഷിസെകിയുടെ [[ബേർഡ്-ഫ്ളവർ പെയിന്റിംഗ്|ബേർഡ്-ഫ്ളവർ പെയിന്റിംഗും]] മറ്റു ചിത്രങ്ങളായ ശാഖകളുടെ ബ്രഷ് സ്ട്രോക്കുകൾ,, വൃക്ഷങ്ങളുടെ തായ്‌ത്തടി, പാറക്കല്ലുകൾ, [[ഇങ്ക് വാഷ് പെയിന്റിംഗ്]], പുഷ്പങ്ങളുടെയും ഇലകളുടെയും നിറം, തൂവലുകളുടെയും പുഷ്പങ്ങളുടെയും നല്ല വിശദാംശങ്ങൾക്കായി വളരെ മികച്ച ബ്രഷ് സ്ട്രോക്കുകൾ, എന്നിവയ്ക്കായി വിശാലമായ കാലിഗ്രാഫിക് സംയോജനത്തിന്റെ ഉപയോഗം വളരെ വിശദമായതും ജീവസ്സുറ്റതും, യാഥാർത്ഥ്യമായതുമായ ചിത്രീകരണം പ്രദർശിപ്പിക്കുന്നു. എഡോയിലേക്ക് തിരിച്ച് വരുമ്പോഴേക്കും ഷിസെകി അദ്ധ്യാപകനായ ഷീബ കോകൻറെയും മറ്റുള്ളവരുടെ ഇടയിലും ആ നഗരത്തിലെ നാഗസാക്കി സ്കൂളിൻറെ പ്രധാന പ്രതിനിധിയും അധ്യാപകനുമായിരുന്നു. <ref name=mfa/>[[Hiraga Gennai|ഹിരാഗ ജെന്നയിയും]], [[സുഗിത ജനപാകു]], തുടങ്ങിയ രങകു പണ്ഡിതന്മാരുമായി അദ്ദേഹം വളരെ അടുപ്പം പുലർത്തുകയും പാശ്ചാത്യ ചിത്രകലയിൽ താല്പര്യം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.<ref name=kotobank/>യൂറോപ്യൻ പെയിന്റിംഗിൽ അദ്ദേഹത്തിൻറെ ശൈലിയിലുള്ള തിരഞ്ഞെടുക്കലിനു പകരം ഷിസെക്കി [[നാൻപിൻ സ്കൂൾ|നാൻപിൻ സ്കൂളിൽ]] "സസ്യജന്തുജാലങ്ങളുടെ അലങ്കാര ചിത്രീകരണത്തിന് പക്വതയെന്ന്പക്വതയുണ്ടെന്ന് പണ്ഡിതനായ മെക്കറെല്ലി കരുതുന്നു.<ref>Marco, Meccarelli. 2015. [https://www.academia.edu/20410225/Chinese_Painters_in_Nagasaki_Style_and_Artistic_Contaminatio_during_the_Tokugawa_Period_1603-1868_ "Chinese Painters in Nagasaki: Style and Artistic Contaminatio during the Tokugawa Period (1603-1868)"] Ming Qing Studies 2015, Pages 175-236.</ref>അദ്ദേഹത്തിന്റെ ശൈലി കൂടുതൽ വിശദാംശങ്ങളിലുള്ളവയിൽ കൂടുതൽ ശ്രദ്ധയൂന്നുന്നു, കൂടാതെ ബൊട്ടാണിക്കൽ മാനുവലുകളും ശാസ്ത്രീയപഠനങ്ങളും അവശേഷിക്കുന്ന പാരമ്പര്യത്തെ പിന്തുണക്കുന്നു. പല പുസ്തകങ്ങളും അദ്ദേഹം രചിച്ചു. അദ്ദേഹത്തിന്റെ കലാസൃഷ്ടികളുടെ [[വുഡ്ബ്ലോക്ക് പ്രിൻറിംഗ് ഇൻ ജപ്പാൻ|തടിയിൽ അച്ചടിച്ച]] വാല്യങ്ങൾ പ്രസിദ്ധീകരിക്കപ്പെട്ടു.<ref name=mfa/>
== ഇവയും കാണുക ==
*[[നാൻപിൻ സ്കൂൾ]]
"https://ml.wikipedia.org/wiki/സോ_ഷിസെകി" എന്ന താളിൽനിന്ന് ശേഖരിച്ചത്