"ജനത ഗാരേജ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
അവലംബം ചേർത്തു
വരി 18:
| language = [[തെലുഗു]]
| budget = {{INR}}40{{ndash}}50 കോടി<ref>{{cite news|last=Hooli|first=Shekhar H|title='Janatha Garage' total pre-release business: Jr NTR-Mohanlal-Samantha beats 'Srimanthudu,' 'Nannaku Prematho' record|url=http://www.ibtimes.co.in/janatha-garage-total-pre-release-business-jr-ntr-mohanlal-samantha-beats-srimanthudu-nannaku-691989|accessdate=4 September 2016|work=[[International Business Times]]|date=31 August 2016}}</ref><ref>{{cite news|author=FE Online|title=‘Janatha Garage’ box office collections: Jr. NTR, Mohanlal starrer rakes in Rs 21 crore on opening day|url=http://www.financialexpress.com/photos/entertainment-gallery/365645/janatha-garage-box-office-collections-jr-ntr-mohanlal-starrer-rakes-in-rs-21-crore-on-opening-day/4/|accessdate=4 September 2016|work=[[The Financial Express]]|date=2 September 2016}}</ref>
| gross = {{INR}}135 കോടി<ref>{{cite web|url=http://www.ibtimes.co.in/janatha-garage-1st-weekend-box-office-collection-jr-ntrs-film-crosses-rs-70-crore-mark-13-days-696348|title=Janatha Garage 1st weekend box office collection: Jr NTR's film surpasses Rs 55 crore mark in 32 days|work=IBTimes|date=3 October 2016|accessdate=7 October 2016}}</ref>
| gross = {{INR}}129 കോടി
}}
[[മോഹൻലാൽ]], എൻ.ടി. രാമറാവു ജൂനിയർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി കൊരടാല ശിവ സംവിധാനം ചെയ്ത് 2016 സെപ്തംബറിൽ പുറത്തിറങ്ങിയ തെലുഗു ചലച്ചിത്രമാണ് '''ജനതാ ഗാരേജ്'''.സാമന്ത റൂത്ത് പ്രഭു, [[നിത്യ മേനോൻ]] എന്നിവരാണ് ഈ ചിത്രത്തിലെ നായികമാർ. [[ദേവയാനി (നടി)|ദേവയാനി]] , സച്ചിൻ ഖേദ്കർ, [[റഹ്‌മാൻ (നടൻ)|റഹ്‌മാൻ]], [[ഉണ്ണി മുകുന്ദൻ]], [[സിത്താര]] തുടങ്ങി ഒരു വൻ താരനിര തന്നെ ഈ ചിത്രത്തിലുണ്ട്. ദേവിശ്രീ പ്രസാദ് ആണ് സംഗീതം. 2016 സെപ്തംബർ ഒന്നിനു ജനതാ ഗാരേജ് പ്രദർശനത്തിനെത്തി<ref>{{cite news|author=FE Online|title=‘Janatha Garage’ box office collections: Jr. NTR, Mohanlal starrer rakes in Rs 21 crore on opening day|url=http://www.financialexpress.com/photos/entertainment-gallery/365645/janatha-garage-box-office-collections-jr-ntr-mohanlal-starrer-rakes-in-rs-21-crore-on-opening-day/4/|accessdate=4 September 2016|work=[[The Financial Express]]|date=2 September 2016}}</ref>. ചിത്രത്തിന്റെ ഡബ്ബ് ചെയ്ത് മലയാളം പതിപ്പും അന്നുതന്നെ പ്രദർശനത്തിനെത്തി<ref name="IBT Bilingual">{{cite web|url=http://www.ibtimes.co.in/mohanlal-junior-ntrs-janatha-garage-malayalam-teaser-gets-positive-audience-response-video-685758|title=Mohanlal-Junior NTR's 'Janatha Garage' Malayalam teaser gets positive audience response [VIDEO]|publisher=|accessdate=12 August 2016}}</ref>.
"https://ml.wikipedia.org/wiki/ജനത_ഗാരേജ്" എന്ന താളിൽനിന്ന് ശേഖരിച്ചത്