"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

വരി 77:
റെഡ് ഓസ്കർ മത്സ്യത്തിന് [[ഓറഞ്ച് (നിറം)|ഓറഞ്ച്]]-[[ചുവപ്പ്|ചുവപ്പു]] നിറമുള്ള ശരീരത്തിൽ ഇരുണ്ട ചാരനിറത്തിലുള്ള ഷേഡിംഗ് കാണപ്പെടുന്നു. ചുവന്ന ഓസ്കാർ മത്സ്യങ്ങൾക്ക് സാധാരണയായി 3-5 വർഷം മാത്രമേ ആയുസ്സ് കാണപ്പെടുന്നുള്ളൂ.
===അൽബിനോ ഓസ്കർ മത്സ്യം===
അൽബിനോ ഓസ്കർ മത്സ്യങ്ങൾ പേരു സൂചിപ്പിക്കുന്നവ പോലെ, വെളുത്ത ഷേഡിംഗ് ഉള്ളവയാണ്. വെള്ള നിറത്തിൻറെ അടിസ്ഥാനത്തിൽ ചുവപ്പ്, ഓറഞ്ച് എന്നീ നിറങ്ങൾ ഇടകലർന്നും കാണപ്പെടുന്നു. മറ്റ് ഇനങ്ങളിൽ നിന്ന് വ്യത്യസ്തമായി അൽബിനോ ഓസ്കർ ഇനത്തിലും പെരുമാറ്റത്തിലും അവയുടെ തനതായ കാഴ്ചപ്പാട് പ്രബലമാണ്. അവയ്ക്ക് മിനുസമാർന്ന വെളുത്ത ചെതുമ്പലുകൾ തിളക്കമുള്ള കാഴ്ച നല്കുന്നു. ഒരു യഥാർത്ഥ ആൽബിനോയെ അതിൻറെ വെളുത്ത പുറം ആവരണവും ചുവന്ന കണ്ണുകളും കൊണ്ട് മനസ്സിലാക്കാൻ സാധിക്കുന്നു.
 
===വെയ്ൽ റ്റെയ്ൽ ഓസ്കർ മത്സ്യം===
വെയ്ൽ റ്റെയ്ൽ ഓസ്കാർ മത്സ്യങ്ങളുടെ പ്രത്യേകത അവയ്ക്ക് മറ്റ് ഇനങ്ങളേക്കാൾ വലിയ ചിറകുകൾ കാണപ്പെടുന്നു എന്നതാണ്.
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്