"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
No edit summary
വരി 75:
സാധാരണ കാണപ്പെടുന്ന കറുത്ത നിറമുള്ള ടൈഗർ ഓസ്കർ മത്സ്യത്തിൽ നിന്നും കാണാൻ തികച്ചും വിഭിന്നമാണ് അൽബിനോ ടൈഗർ ഓസ്കർ മത്സ്യം. ടൈഗർ ഓസ്കർ മത്സ്യത്തിൻറെ അൽബിനോ വകഭേദമാണിത്. ഇവയുടെ ക്രീം അല്ലെങ്കിൽ വെളുത്ത ശരീരത്തിൽ ഓറഞ്ച്-ചുവപ്പ് നിറത്തിലുള്ള പുള്ളികൾ കാണപ്പെടുന്നു.
===റെഡ് ഓസ്കർ മത്സ്യം===
റെഡ് ഓസ്കർ മത്സ്യത്തിന് [[ഓറഞ്ച് (നിറം)|ഓറഞ്ച്]]-[[ചുവപ്പ്|ചുവപ്പു]] നിറമുള്ള ശരീരത്തിൽ ഇരുണ്ട ചാരനിറത്തിലുള്ള ഷേഡിംഗ് കാണപ്പെടുന്നു. ചുവന്ന ഓസ്കാർ മത്സ്യങ്ങൾക്ക് സാധാരണയായി 3-5 വർഷം മാത്രമേ ആയുസ്സ് കാണപ്പെടുന്നുള്ളൂ.
===അൽബിനോ ഓസ്കർ മത്സ്യം===
===വെയ്ൽ റ്റെയ്ൽ ഓസ്കർ മത്സ്യം===
വെയ്ൽ റ്റെയ്ൽ ഓസ്കാർ മത്സ്യങ്ങൾക്ക്മത്സ്യങ്ങളുടെ പ്രത്യേകത അവയ്ക്ക് മറ്റ് ഇനങ്ങളേക്കാൾ വലിയ ചിറകുകൾ കാണപ്പെടുന്നു എന്നതാണ്.
===റെഡ് ലുട്ടിനോ ഓസ്കർ മത്സ്യം===
===ലെമൺ ഓസ്കർ മത്സ്യം===
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്