"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 41:
 
==ആശയവിനിമയം==
മറ്റ് ഓസ്കർ ഇനങ്ങളെയോ അല്ലെങ്കിൽ മറ്റ് മത്സ്യങ്ങളെയോ തിരിച്ചറിയുന്നതിനായി ഭൂരിഭാഗം സിക്ലിഡുകളും അവയുടെ ഹൃദയത്തുടിപ്പ് ഉപയോഗിച്ച് വളരെ കുറഞ്ഞ [[ആവൃത്തി|ആവൃത്തിയിലുള്ള]] ആശയവിനിമയ ശബ്ദങ്ങൾ പുറപ്പെടുവിക്കുന്നു. അതുകൂടാതെ ഓസ്കർ മത്സ്യങ്ങളുടെ വേഗത്തിൽ നിറം മാറ്റാൻ കഴിയുന്ന സവിശേഷതയും സഹജീവികളുമായി ആശയവിനിമയം നടത്തുന്നതിന് വളരെയധികം സഹായിക്കുന്നു. ഓസ്കർ മത്സ്യങ്ങളുടെ കണ്ണുകളുടെ വ്യതിയാനങ്ങൾ അവയുടെ സ്വഭാവത്തെ അടിസ്ഥാനമാക്കിയുള്ളവയാണ്. സാധാരണയായി മറ്റൊരു മത്സ്യവുമായുള്ള ഏറ്റുമുട്ടലിൽ തോൽക്കുന്ന ഓസ്കർ മത്സ്യത്തിന്റെ കണ്ണുകൾ കറുത്തനിറമായി മാറുന്നു. കൂടാതെ ചില സിക്ക്ലിഡുകൾക്ക് പെരുമാറ്റം കൊണ്ട് അവയുടെ [[നിറം]] അല്ലെങ്കിൽ പാറ്റേൺ മാറ്റുവാൻ കഴിയുന്നു. മാത്രമല്ല, ഓസ്കർ മത്സ്യങ്ങളുടെ വർണവും അതിന്റെ പ്രായത്തിനനുസരിച്ച് മാറുന്നു.<ref name=animaldiversity/>
 
ഓസ്കർ മത്സ്യങ്ങൾ അതിൻറെ ഉടമകളുമായി ഇടപഴകുന്ന രീതിയുടെ അടിസ്ഥാനത്തിൽ ഇതിനെ '''''റിവർ ഡോഗ്''''' അല്ലെങ്കിൽ '''"വാട്ടർ ഡോഗ്''''' എന്നും വിളിക്കുന്നു. കാരണം ഒരു നായ അതിൻറെ യജമാനനെക്കാണുമ്പോൾ തലയും വാലും അനക്കി എങ്ങനെയാണോ പെരുമാറുന്നത് അതുപോലെതന്നെ ഈ മത്സ്യങ്ങളും പെരുമാറുന്നു. <ref>{{Cite web|url=https://www.theaquariumguide.com/articles/tips-and-facts-about-the-oscar-fish|title={title}|date=2014-09-13|website=The Aquarium Guide|language=en|access-date=2019-05-10}}</ref>
വരി 66:
== വിവിധതരത്തിലുള്ള ഓസ്കർ മത്സ്യങ്ങൾ==
[[File:Astronotus ocellatus RED OSCAR 3.jpg|thumb|200px|left|റെഡ് ഓസ്കർ ഫിഷ്]]
[[അക്വേറിയം|അക്വേറിയ]]ത്തിലെ [[അലങ്കാര മത്സ്യങ്ങൾ|അലങ്കാരമത്സ്യ]] വിപണിയിൽ ''അസ്ട്രോനോട്ടസ് ഓസിലേറ്റസ്'' ഇനത്തിൽപ്പെട്ട വിവിധതരത്തിലുള്ള [[അലങ്കാര മത്സ്യങ്ങൾ|അലങ്കാരമത്സ്യങ്ങളെ]] വളർത്തി വരുന്നുണ്ട്. ശരീരത്തിനുകുറുകേ [[ചുവപ്പ്|ചുവന്ന]] [[മാർബിൾ]] അടയാളം ഉള്ള ഇനങ്ങളും ഇവയുടെ കൂട്ടത്തിൽ കാണപ്പെടുന്നു. [[ആൽബിനിസം|അൽബിനോ]], [[ല്യൂക്കിസം|ല്യൂകിസ്റ്റിക്]], [[ക്സാൻതോക്രോമിസം|ക്സാൻതിസ്റ്റിക്]] എന്നീ അവസ്ഥകളാണ് ഈ മത്സ്യങ്ങളുടെ വ്യത്യസ്ത വർണ്ണവിതാനങ്ങൾക്കു കാരണം. അസ്ട്രോനോട്ടസ് ഓസിലേറ്റസിൽ [[ചുവപ്പ്|ചുവന്ന നിറത്തിലുള്ള]] മാർബിളിങ് അടയാളങ്ങൾ കാണപ്പെടുന്ന ഇനത്തെ '''''റെഡ് റ്റൈഗർ ഓസ്കർ ഫിഷ് '''''എന്നും [[ചുവപ്പ്|ചുവന്നനിറമുള്ള]] ഓസ്കർ ഫിഷുകളെ '''റെഡ് ഓസ്കർ ഫിഷ്''' എന്നീ വ്യാപാരനാമങ്ങളിൽ അലങ്കാരമത്സ്യങ്ങളായി [[വിപണനം]] ചെയ്യപ്പെടുന്നു.<ref name="tankbusters">{{cite book |last=Sandford |first=Gina |author2=Crow, Richard |title=The Manual of Tank Busters|year=1991 |publisher=Tetra Press |location=USA|isbn=3-89356-041-6}}</ref> [[യുണൈറ്റഡ് കിങ്ഡം|യുണൈറ്റഡ് കിങ്ഡത്തിൽ]] അസ്ട്രോനോട്ടസ് ഓസിലേറ്റസിന്റെ ഒരിനത്തിൽ ചുവന്ന വർണ്ണത്തിൽ [[അറബിക്]] വാക്കായ ''[[അല്ലാഹു|അള്ളാഹു]]'' എന്നടയാളം കാണപ്പെടുന്നു.<ref>{{cite news|url=http://news.bbc.co.uk/2/hi/uk_news/england/lancashire/4667610.stm|title= Tropical fish 'has Allah marking'|author=BBC News|publisher=BBC, UK|accessdate=2007-03-18 | date=2006-01-31}}</ref> ചിലയവസരങ്ങളിൽ ഈ ഇനങ്ങൾക്ക് കൃത്രിമമായി ചിറകുകളിൽ നിറം കൊടുക്കാറുണ്ട്. ഈ പ്രക്രിയ നടത്തിയ മത്സ്യത്തെ [[ചായം പൂശിയ മത്സ്യം]] എന്നു വിളിക്കുന്നു.<ref>{{cite web|url=http://www.deathbydyeing.org/colormedead.htm|title= Death by Dyeing – dyed fish list|author=Mike Giangrasso|publisher=Death by Dyeing.org|accessdate=2007-03-18}}</ref>
 
===വിവിധതരത്തിലുള്ള ഓസ്കർ മത്സ്യങ്ങളാണ്:<ref>http://www.oscarfishlover.com/the-oscar-fish</ref> ===
* '''വൈൽഡ് ഓസ്കർ മത്സ്യം''' : ആസ്ട്രോനോട്ടസ് ഓസെല്ലറ്റസിന്റെ യഥാർത്ഥ സ്പീഷീസ് വൈൽഡ് ഓസ്കാർ ആണ്. [[അക്വേറിയം]] ഹോബിയിലെ മറ്റെല്ലാ വ്യത്യസ്ത ഓസ്കാർ മത്സ്യങ്ങളും വൈൽഡ് ഓസ്കറിൽ നിന്ന് (തിരഞ്ഞെടുക്കപ്പെട്ട പ്രജനനത്തിലൂടെയാണ്) ആണ് ഉത്ഭവിച്ചത്. തെരഞ്ഞെടുക്കപ്പെട്ട സങ്കരവർഗ്ഗത്തിൽപ്പെട്ട വിവിധയിനം ഓസ്കർ മത്സ്യങ്ങളേക്കാൾ വൈൽഡ് ഓസ്കർ വളരുന്നതിനാൽ അവ യഥാർത്ഥ സ്പീഷീസ് ആയി കണക്കാക്കുന്നു. വൈൽഡ് ഓസ്കർ മത്സ്യം [[ആമസോൺ]] തടത്തിൽനദീതടത്തിൽ നിന്ന് നേരിട്ട് ശേഖരിക്കാൻ സാധിക്കുന്നു.<ref>{{Cite web|url=https://www.aquariumdomain.com/adSocial/index.php/wild-oscar/|title=Wild Oscar Info » Wild Oscar|website=Aquariumdomain.com Aquariumdomain.com|language=en|access-date=2019-05-10}}</ref>
* '''ടൈഗർ ഓസ്കർ മത്സ്യം''' : നീലയോ കറുപ്പോ നിറത്തിലുള്ള ശരീരത്തിൽ ക്രമരഹിതമായ ഓറഞ്ച്-ചുവപ്പ് നിറത്തിലുള്ള പുള്ളികളാണ് ടൈഗർ ഓസ്കർ മത്സ്യത്തിന് കാണപ്പെടുന്നത്.
* '''അൽബിനോ ടൈഗർ ഓസ്കർ മത്സ്യം''' : സാധാരണ കാണപ്പെടുന്ന കറുത്ത നിറമുള്ള ടൈഗർ ഓസ്കർ മത്സ്യത്തിൽ നിന്നും കാണാൻ തികച്ചും വിഭിന്നമാണ് അൽബിനോ ടൈഗർ ഓസ്കർ മത്സ്യം. ടൈഗർ ഓസ്കർ മത്സ്യത്തിൻറെ അൽബിനോ വകഭേദമാണിത്. ഇവയുടെ ക്രീം അല്ലെങ്കിൽ വെളുത്ത ശരീരത്തിൽ ഓറഞ്ച്-ചുവപ്പ് നിറത്തിലുള്ള പുള്ളികൾ കാണപ്പെടുന്നു.
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്