"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 72:
* '''ടൈഗർ ഓസ്കർ മത്സ്യം''' : നീലയോ കറുപ്പോ നിറത്തിലുള്ള ശരീരത്തിൽ ക്രമരഹിതമായ ഓറഞ്ച്-ചുവപ്പ് നിറത്തിലുള്ള പുള്ളികളാണ് ടൈഗർ ഓസ്കർ മത്സ്യത്തിന് കാണപ്പെടുന്നത്.
* '''അൽബിനോ ടൈഗർ ഓസ്കർ മത്സ്യം''' : സാധാരണ കാണപ്പെടുന്ന കറുത്ത നിറമുള്ള ടൈഗർ ഓസ്കർ മത്സ്യത്തിൽ നിന്നും കാണാൻ തികച്ചും വിഭിന്നമാണ് അൽബിനോ ടൈഗർ ഓസ്കർ മത്സ്യം. ടൈഗർ ഓസ്കർ മത്സ്യത്തിൻറെ അൽബിനോ വകഭേദമാണിത്. ഇവയുടെ ക്രീം അല്ലെങ്കിൽ വെളുത്ത ശരീരത്തിൽ ഓറഞ്ച്-ചുവപ്പ് നിറത്തിലുള്ള പുള്ളികൾ കാണപ്പെടുന്നു.
* '''റെഡ് ഓസ്കർ മത്സ്യം''' : റെഡ് ഓസ്കർ മത്സ്യത്തിന് [[ഓറഞ്ച് (നിറം)|ഓറഞ്ച്]]-[[ചുവപ്പ്|ചുവപ്പു]] നിറമുള്ള ശരീരത്തിൽ ഇരുണ്ട ചാരനിറത്തിലുള്ള ഷേഡിംഗ് കാണപ്പെടുന്നു. ചുവന്ന ഓസ്കാർ മത്സ്യങ്ങൾക്ക് 3-5 വർഷം മാത്രമേ ആയുസ്സ് കാണപ്പെടുന്നുള്ളൂ.
* '''അൽബിനോ ഓസ്കർ മത്സ്യം'''
* '''വെയ്ൽ റ്റെയ്ൽ ഓസ്കർ മത്സ്യം''' : വെയ്ൽ റ്റെയ്ൽ ഓസ്കാർ മത്സ്യങ്ങൾക്ക് മറ്റ് ഇനങ്ങളേക്കാൾ വലിയ ചിറകുകൾ കാണപ്പെടുന്നു.
* '''റെഡ് ലുട്ടിനോ ഓസ്കർ മത്സ്യം'''
* '''ലെമൺ ഓസ്കർ മത്സ്യം''' : ക്രീം-വെളുത്ത ശരീരത്തിൽ ചിതറികിടക്കുന്ന രീതിയിൽ [[മഞ്ഞ|മഞ്ഞനിറത്തിലുള്ള]] പുള്ളികളാണ് ലെമൺ ഓസ്കർ മത്സ്യത്തിന് കാണപ്പെടുന്നത്.<ref>https://www.liveaquaria.com/product/6580/?pcatid=6580</ref><ref>{{Cite web|url=https://nerdaquarist.com/types-of-oscar-fish/|title=Types of Oscar Fish - (2019 Updated)|date=2018-12-22|website=Nerd Aquarist|language=en-US|access-date=2019-05-10}}</ref>
 
==അവലംബം==
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്