"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 16:
}}
[[തെക്കേ അമേരിക്ക|തെക്കേ അമേരിക്കൻ]] [[ഭൂഖണ്ഡം|ഭൂഖണ്ഡത്തിലെ]] [[ഉഷ്ണമേഖല|ഉഷ്ണമേഖലാ]]പ്രദേശങ്ങളിലെ [[നദി|നദികളിലും]], [[ആമസോൺ]] നദീതടങ്ങളിലും സ്വാഭാവികമായ [[ആവാസവ്യവസ്ഥ|ആവാസവ്യവസ്ഥയിൽ]] കണ്ടുവരുന്ന ഒരിനം ശുദ്ധജലമത്സ്യമാണ് '''ഓസ്കർ''' (''Astronotus ocellatus''). ഈ മത്സ്യം '''ടൈഗർ ഓസ്കർ''', '''അപൈയാരി''',<ref>{{Cite journal|last=Mazzuchelli|first=Juliana|last2=Martins|first2=Cesar|date=|year=2008|title=Genomic organization of repetitive DNAs in the cichlid fish
Astronotus ocellatus|url=http://www.ibb.unesp.br/Home/Departamentos/Morfologia/Laboratorios/LaboratoriodeGenomicaIntegrativa/3-2009GeneticaRepetAocellatus.pdf|journal=Genetica|volume=136|pages=461–469|doi=10.1007/s10709-008-9346-7|via=Springer}}</ref> '''വെൽവെറ്റ് സിക്ലിഡ്''', '''മാർബിൾ സിക്ലിഡ്''' എന്നിങ്ങനെ വിഭിന്നങ്ങളായ നാമങ്ങളിലും അറിയപ്പെടുന്നു.<ref name="fishbase">{{cite web|url=http://filaman.uni-kiel.de/summary/SpeciesSummary.php?id=3612|title=Astronotus ocellatus, Oscar|author=Froese, R. and D. Pauly. Editors.|publisher=FishBase|accessdate=2007-03-16}}</ref> ഇതുകൂടാതെ [[ലോകം|ലോകത്തിന്റെ]] വിവിധങ്ങളായ പ്രദേശങ്ങളിൽ; പ്രത്യേകിച്ച് [[ചൈന]], [[ആസ്ട്രേലിയ]], [[യുണൈറ്റഡ് സ്റ്റേറ്റ്സ്|അമേരിക്കൻ ഐക്യനാടുകളിലെ]] [[ഫ്ലോറിഡ|ഫ്ലോറിഡയിലെ]] ജലാശയങ്ങളിലും ഈയിനം മത്സ്യങ്ങളെ പൊതുവായി കണ്ടുവരുന്നു. ഓസ്കർ മത്സ്യങ്ങളുടെ കൂട്ടത്തിൽ ഭക്ഷ്യയോഗ്യമായ ഓസില്ലേറ്റസ് ഇനങ്ങൾ [[തെക്കേ അമേരിക്ക|തെക്കേ അമേരിക്കൻ]] [[വിപണി|വിപണികളിൽ]] വില്ക്കപ്പെടുന്നുണ്ട്.<ref>Kullander SO. "Cichlids: Astronotus ocellatus". Swedish Museum of Natural History. Retrieved 2007-03-16.</ref><ref>{{cite web|url=http://pdacrsp.oregonstate.edu/pubs/technical/22tch/03-11SDFR1.pdf|title= Aquaculture Crsp 22nd Annual Technical Report|author=Kohler, CC|publisher=Oregon State University, USA|accessdate=2007-03-16|display-authors=etal}}</ref> [[യൂറോപ്പ്|യൂറോപ്പിലും]], [[അമേരിക്കൻ ഐക്യനാടുകൾ|അമേരിക്കൻ ഐക്യനാടുകളിലും]] ഇവയെ പേരുകേട്ട [[അക്വേറിയം]] മത്സ്യമായാണ് പരിഗണിക്കപ്പെടുന്നത്.<ref>Keith, P. O-Y. Le Bail & P. Planquette, (2000) Atlas des poissons d'eau douce de Guyane (tome 2, fascicule I). ''Publications scientifiques du Muséum national d'Histoire naturelle'', Paris, France. p. 286</ref><ref name=s/><ref name="Loiselle">{{cite book |last=Loiselle |first=Paul V. |title=The Cichlid Aquarium |year=1995 |publisher=Tetra Press |location=Germany |isbn=1-56465-146-0}}</ref> കൂടാതെ [[ഫ്ലോറിഡ|ഫ്ലോറിഡയിൽ]] ഇവയെ ഗെയിം മത്സ്യം ആയും ഉപയോഗിക്കുന്നു.<ref name=animaldiversity/>
[[പ്രമാണം:Two Tiger Oscar.jpg|right|thumb|രണ്ടു ടൈഗർ ഓസ്കറുകൾ]]
 
വരി 26:
 
==ആവാസവ്യവസ്ഥ ==
ഓസ്കർ മത്സ്യങ്ങൾ [[പെറു]], [[ഇക്വഡോർ]], [[കൊളംബിയ]], [[ബ്രസീൽ]], [[ഫ്രഞ്ച് ഗയാന|ഫ്രഞ്ചു ഗയാന]] എന്നിവിടങ്ങളിലും ലോകത്തിലെ ഏറ്റവും ജൈവ വൈവിധ്യമുള്ള പരിസ്ഥിതികളിൽ ഒന്നായ [[ആമസോൺ തടം|ആമസോൺ നദീതടത്തിലും]] അതിനു ചുറ്റുപാടുമുള്ള പ്രദേശങ്ങളിലും കൂടാതെ [[ആമസോൺ]], [[പുതുമായോ നദി |ഇക്കാ]], [[നീഗ്രോ നദി (ആമസോൺ)|നീഗ്രോ]], [[സോലിമൂസ്]], [[ഉകായാലി നദി]] സംവിധാനങ്ങൾ, [[അപ്റൂഗ്|അപോറോഗു]], [[ഒയപ്പോക്ക് നദി|ഒയപ്പോക്ക്]] നദീ ഡ്രെയിനേജുകൾ എന്നിവിടങ്ങളിലും [[തദ്ദേശീയത|തദ്ദേശീയമായി]] കണ്ടുവരുന്നു.<ref name="fishbase" /><ref name="kullander">{{cite web|url=http://www2.nrm.se/ve/pisces/acara/as_ocell.shtml|title= Cichlids: Astronotus ocellatus|author=Kullander SO.|publisher=Swedish Museum of Natural History|accessdate=2007-03-16}}</ref> സ്വാഭാവിക പരിതസ്ഥിതിയിൽ, സാധാരണയായി ഈ [[സ്പീഷീസ്|സ്പീഷീസുകൾ]] ഒഴുക്കുകുറവുള്ള ശുദ്ധജലത്തിൻറെ അടിത്തട്ടിലെ [[ആവാസവ്യവസ്ഥ|ആവാസവ്യവസ്ഥയിൽ]] സുരക്ഷിതത്വത്തിനായി [[സസ്യം|ചെടികളുടെ]] [[ശാഖ]]<nowiki/>കൾക്കിടയിലാണ് കൂടുതലായും കാണപ്പെടുന്നത്.<ref name="s" /> ഓസ്കർ മത്സ്യങ്ങളിലെ ഇണങ്ങാത്ത ഇനങ്ങളെ [[ചൈന]],<ref>{{cite journal|author1=Ma, X. |author2=Bangxi, X. |author3=Yindong, W. |author4=Mingxue, W. |lastauthoramp=yes |year=2003|title= Intentionally Introduced and Transferred Fishes in China's Inland Waters|journal=Asian Fisheries Science|volume=16|pages=279–290}}</ref> വടക്കേ [[ആസ്ട്രേലിയ]],<ref>{{cite web|url=http://www2.dpi.qld.gov.au/fishweb/14477.html|title= Noxious fish – species information|author=Department of primary industry and fisheries.|publisher=Queensland Government, Australia|accessdate=2007-03-16 |archiveurl = https://web.archive.org/web/20070829180030/http://www2.dpi.qld.gov.au/fishweb/14477.html|archivedate = 2007-08-29}}</ref> [[ഫ്ലോറിഡ]], [[യു.എസ്.എ]]<ref>{{cite web|url=https://nas.er.usgs.gov/queries/FactSheet.asp?speciesID=436|title= NAS – Species FactSheet Astronotus ocellatus (Agassiz 1831)|author=United States Geological Survey.|publisher=United States Government|accessdate=2007-03-17}}</ref> എന്നിവിടങ്ങളിൽ അലങ്കാര മത്സ്യ വ്യാപാരത്തിന്റെ ഉപോൽപ്പന്നമായി ഉപയോഗിക്കുന്നുണ്ട്. [[ഉഷ്ണമേഖല|ഉഷ്ണമേഖലാ]] താപനില 22-25 ഡിഗ്രി സെൽഷ്യസ് ഉള്ള ശുദ്ധജലത്തിൽ (പി.എച്ച് 6-8)<ref>{{Cite book|title=The Cichlid Fishes|last=G|first=Barlow|publisher=Cambridge, Massachusetts: Perseus Publishing|year=2000|isbn=|location=|pages=}}</ref> കാണപ്പെടുന്ന ഈ സ്പീഷീസിനു ജീവിക്കാനുള്ള കുറഞ്ഞ [[ഊഷ്മാവ്]] 12.9 ഡിഗ്രി സെൽഷ്യസ് (55.22 ഡിഗ്രി [[ഫാരൺഹീറ്റ്|ഫാരൻഹീറ്റ്]]) ആയതിനാൽ ഇവയുടെ വിതരണം പരിമിതപ്പെട്ടിരിക്കുന്നു.<ref>{{cite journal|author1=Shafland, P. L. |author2=J. M. Pestrak |lastauthoramp=yes |year= 1982|title= Lower lethal temperatures for fourteen non-native fishes in Florida|journal=Environmental Biology of Fishes|volume=7|pages=139–156|doi=10.1007/BF00001785|issue=2}}</ref>
 
 
== ശരീരഘടന ==
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്