"ഓസ്കർ മത്സ്യം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

No edit summary
വരി 68:
 
===വിവിധതരത്തിലുള്ള ഓസ്കർ മത്സ്യങ്ങളാണ്:<ref>http://www.oscarfishlover.com/the-oscar-fish</ref> ===
* '''വൈൽഡ് ഓസ്കർ മത്സ്യം''' : <!--Theആസ്ട്രോനോട്ടസ് Wildഓസെല്ലറ്റസിന്റെ Oscarയഥാർത്ഥ isസ്പീഷീസ് theവൈൽഡ് originalഓസ്കാർ speciesആണ്. ofഅക്വേറിയം Astronotusഹോബിയിലെ ocellatus;മറ്റെല്ലാ allവ്യത്യസ്ത otherഓസ്കാർ Oscarമത്സ്യങ്ങളും variantsവൈൽഡ് inഓസ്കറിൽ the hobby were derivedനിന്ന് (throughതിരഞ്ഞെടുക്കപ്പെട്ട selective breedingപ്രജനനത്തിലൂടെയാണ്) fromആണ് the Wild Oscarഉത്ഭവിച്ചത്. Wildതെരഞ്ഞെടുക്കപ്പെട്ട Oscarsസങ്കരവർഗ്ഗത്തിൽപ്പെട്ട willവിവിധയിനം growഓസ്കർ outമത്സ്യങ്ങളേക്കാൾ toവൈൽഡ് beഓസ്കർ largerവളരുന്നതിനാൽ thanഅവ theയഥാർത്ഥ selectivelyസ്പീഷീസ് bredആയി Oscarകണക്കാക്കുന്നു. variantsവൈൽഡ് asഓസ്കർ theyമത്സ്യം are[[ആമസോൺ]] theതടത്തിൽ originalനിന്ന് species,നേരിട്ട് collectedശേഖരിക്കാൻ directlyസാധിക്കുന്നു. from the Amazon basin.<ref>{{Cite web|url=https://www.aquariumdomain.com/adSocial/index.php/wild-oscar/|title=Wild Oscar Info » Wild Oscar|website=Aquariumdomain.com Aquariumdomain.com|language=en|access-date=2019-05-10}}</ref>-->
* '''ടൈഗർ ഓസ്കർ മത്സ്യം''' : നീലയോ കറുപ്പോ നിറത്തിലുള്ള ശരീരത്തിൽ ക്രമരഹിതമായ ഓറഞ്ച്-ചുവപ്പ് നിറത്തിലുള്ള പുള്ളികളാണ് ടൈഗർ ഓസ്കർ മത്സ്യത്തിന് കാണപ്പെടുന്നത്.
* '''അൽബിനോ ടൈഗർ ഓസ്കർ മത്സ്യം''' : സാധാരണ കാണപ്പെടുന്ന കറുത്ത നിറമുള്ള ടൈഗർ ഓസ്കർ മത്സ്യത്തിൽ നിന്നും കാണാൻ തികച്ചും വിഭിന്നമാണ് അൽബിനോ ടൈഗർ ഓസ്കർ മത്സ്യം. ടൈഗർ ഓസ്കർ മത്സ്യത്തിൻറെ അൽബിനോ വകഭേദമാണിത്. ഇവയുടെ ക്രീം അല്ലെങ്കിൽ വെളുത്ത ശരീരത്തിൽ ഓറഞ്ച്-ചുവപ്പ് നിറത്തിലുള്ള പുള്ളികൾ കാണപ്പെടുന്നു.
* '''റെഡ് ഓസ്കർ മത്സ്യം''' : റെഡ് ഓസ്കർ മത്സ്യത്തിന് ഓറഞ്ച്-ചുവപ്പു നിറമുള്ള ശരീരത്തിൽ ഇരുണ്ട ചാരനിറത്തിലുള്ള ഷേഡിംഗ് കാണപ്പെടുന്നു.<!--Red Oscarsചുവന്ന dieഓസ്കാർ withinമത്സ്യങ്ങൾക്ക് 3-5 years-->വർഷം മാത്രമേ ആയുസ്സ് കാണപ്പെടുന്നുള്ളൂ.
* '''അൽബിനോ ഓസ്കർ മത്സ്യം'''
* '''വെയ്ൽ റ്റെയ്ൽ ഓസ്കർ മത്സ്യം''' :<!--Veil tailവെയ്ൽ Oscarsറ്റെയ്ൽ haveഓസ്കാർ longerമത്സ്യങ്ങൾക്ക് finsമറ്റ് thanഇനങ്ങളേക്കാൾ otherവലിയ varieties-->ചിറകുകൾ കാണപ്പെടുന്നു.
* '''റെഡ് ലുട്ടിനോ ഓസ്കർ മത്സ്യം'''
* '''ലെമൺ ഓസ്കർ മത്സ്യം''' : ക്രീം-വെളുത്ത ശരീരത്തിൽ ചിതറികിടക്കുന്ന രീതിയിൽ മഞ്ഞനിറത്തിലുള്ള പുള്ളികളാണ് ലെമൺ ഓസ്കർ മത്സ്യത്തിന് കാണപ്പെടുന്നത്.<ref>https://www.liveaquaria.com/product/6580/?pcatid=6580</ref><ref>{{Cite web|url=https://nerdaquarist.com/types-of-oscar-fish/|title=Types of Oscar Fish - (2019 Updated)|date=2018-12-22|website=Nerd Aquarist|language=en-US|access-date=2019-05-10}}</ref>
"https://ml.wikipedia.org/wiki/ഓസ്കർ_മത്സ്യം" എന്ന താളിൽനിന്ന് ശേഖരിച്ചത്